ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അനുസരണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുസരണ



സ്വന്തം വീട്ടിൽ ഇരുന്നിടേണം
കൈകൾ വൃത്തിയായി കഴുകിടേണം
അച്ഛനും അമ്മയും പറയുന്നത്
എല്ലാം അനുസരിച്ചിടേണം
നല്ലൊരു കുഞ്ഞായി വളരേണം
കണ്ണിലും മൂക്കിലും വായിലും നിന്ന്
കൈകൾ രണ്ടും അകറ്റീടേണം
രോഗങ്ങൾ വരാതെ സൂക്ഷിക്കേണം
എന്നും ആരോഗ്യത്തോടെ ജീവിക്കേണം

 

നിതീഷ്. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത