ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/അനുസരണ

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണ



സ്വന്തം വീട്ടിൽ ഇരുന്നിടേണം
കൈകൾ വൃത്തിയായി കഴുകിടേണം
അച്ഛനും അമ്മയും പറയുന്നത്
എല്ലാം അനുസരിച്ചിടേണം
നല്ലൊരു കുഞ്ഞായി വളരേണം
കണ്ണിലും മൂക്കിലും വായിലും നിന്ന്
കൈകൾ രണ്ടും അകറ്റീടേണം
രോഗങ്ങൾ വരാതെ സൂക്ഷിക്കേണം
എന്നും ആരോഗ്യത്തോടെ ജീവിക്കേണം

 

നിതീഷ്. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത