ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ഇനിയും പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഇനിയും പോരാടാം | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ കോഡ്= 21732
| സ്കൂൾ കോഡ്= 21732
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത
| തരം= കവിത

19:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയും പോരാടാം

ഓരോ ദിനങ്ങളും പറന്നുപോയി
മറന്നില്ല നാം പോരാടുവാൻ.
ജഗത്തിനെ വരിഞ്ഞ കൊറോണയെ വെല്ലുവാൻ
 നമ്മെ പഠിപ്പിച്ച ദൈവങ്ങളെ ഓർത്തിടാം.
കാവലാളായി നാടുനീളെ നമ്മെ
രക്ഷിച്ചു പോന്ന പടയാളികളെ,
നേർക്കുനേർ നേരിട്ട ഡോക്ടർമാരെയും.
പീക്കിരിയായ വമ്പന്മാരെ
കൈകഴുകി തുരത്തിടാം.
ഒന്നിച്ചു നിന്നാൽ ഇവന്മാരെല്ലാം
വമ്പന്മാരല്ല, വെറും
തുചഛരല്ലോ....

നിരഞ്ജന s
4 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത