"എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

18:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടാം

നാട്ടിൽ വന്നൊരു മഹാവ്യാധി
 തുരത്താമതിനെ ഒരുമിച്ച്
നിർദ്ദേശങ്ങൾ കേട്ടീടാം
വ്യക്‌തി ശുചിത്വം പാലിക്കാം
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
ഒറ്റമനസ്സായ് പോരാടാം
സഹജീവിക്കായ് പ്രാർത്ഥിക്കാം
ഒരുമിച്ചങ്ങനെ മുന്നേറാം



 

വേദിക
3 B [[|എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത