"എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/ശുചിത്വഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വഗാനം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

18:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വഗാനം

 നമ്മുടെ നാടു വീടും നഗരവു
മെന്നും വെടിപ്പായ് വയ്ക്കേണം
രോഗങ്ങളെ നാം ' ചെറുക്കേണം
ആരോഗ്യത്തെ കാക്കേണം
 മന്ത്, മലമ്പനി ചിക്കുൻഗുനിയ
ഡങ്കിപ്പനികൾ പകർത്തിടും
കൊതുകിനെ
സമ്മൾ അകറ്റേണം
'മാലിന്യങ്ങൾ നീക്കേണം
വ്യക്തി ശുചിത്വം പാലിച്ചീടിൽ
രോഗങ്ങളെ ചെറുത്തീടാം
ശുചിത്വമുണ്ടേൽ ആരോഗ്യം
ശുചിത്വമില്ലേൽ രോഗങ്ങൾ
കൊറോണ എന്നൊരു വൈറസ് രോഗം
പ്രതിരോധിക്കാൻ പടപൊരുതാം
കൈകൾ കഴുകി നശിപ്പിക്കാം
വൈറസ് എന്നൊരു ഭീകരനെ
സാമൂഹ്യ അകലം പാലിക്കാം
രോഗം പകരാ തൊഴിവാക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
രോഗവിമുക്തിക്കായ്പൊരുതാം

.നിജ ഫാത്തിമ കെ.വി.
5A പുഴാതി എസ്.വി. എൽ.പി.സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത