"ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ഒടുവിൽ നന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഒടുവിൽ കുട്ടു കുറുക്കനും നന്നായി''' ഒരിടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഒടുവിൽ കുട്ടു കുറുക്കനും  നന്നായി'''  
{{BoxTop1
| തലക്കെട്ട്= '''ഒടുവിൽ കുട്ടു കുറുക്കനും  നന്നായി'''         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
ഒരിടത്ത് ഒരു കാട്ടിൽ കുരുക്കത്തിയമ്മയും അവളുടെ രണ്ടു മക്കളും താമസിച്ചിരുന്നു. മൂത്തയാളുടെ പേര് മിട്ടു എന്നും ഇളയ ആളുടെ പേര് കുട്ടു എന്നും ആയിരുന്നു. കുട്ടു മഹാ വികൃതി ആയിരുന്നു. പക്ഷെ മിട്ടു പഞ്ചപാവവുമായിരുന്നു. അമ്മ എന്നും ഭക്ഷണത്തിന് പോകുമ്പോൾ അവരോട് പുറത്തിറങ്ങി കളിക്കരുത് എന്ന് പറഞ്ഞിട്ടാണ് പോകുന്നത്. വികൃതിയായ കുട്ടു ഇത് അനുസര്ക്കാറില്ലാ. കുട്ടു എന്നും പുറത്തിറങ്ങി കളിക്കുമായിരുന്നു. എന്നാൽ മിട്ടു അമ്മയുടെ വാക്ക് ധിക്കരിച്ച ഒന്നും ചെയ്യാറില്ല. പതിവുപോലെ അവൻ കളിക്കാനിറക്കി.പോകുന്നവഴിൽ ആരോ കുഴിച്ച കുഴിയിൽ കുട്ടു വീണു. അവൻ്റെ നിലവിളി കേട്ട് ഓടി എത്തിയ അമ്മ അവനെ രക്ഷിച്ചു. അമ്മ പറഞ്ഞത് അനുസരിക്കാത്തതു കൊണ്ടല്ലെ നിനക്ക് ഈ ഗതി വന്നത്.  ഇനി ഞാനിത് ആവർത്തിക്കില്ല. കുട്ടു ഉറപ്പിച്ചു പറഞ്ഞു.
 
                Keerthana rejil  
{{BoxBottom1
              G.L.P. S.korani
| പേര്=    Keerthana rejil  
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.എസ്.കോരാണി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=    കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒടുവിൽ കുട്ടു കുറുക്കനും നന്നായി

ഒരിടത്ത് ഒരു കാട്ടിൽ കുരുക്കത്തിയമ്മയും അവളുടെ രണ്ടു മക്കളും താമസിച്ചിരുന്നു. മൂത്തയാളുടെ പേര് മിട്ടു എന്നും ഇളയ ആളുടെ പേര് കുട്ടു എന്നും ആയിരുന്നു. കുട്ടു മഹാ വികൃതി ആയിരുന്നു. പക്ഷെ മിട്ടു പഞ്ചപാവവുമായിരുന്നു. അമ്മ എന്നും ഭക്ഷണത്തിന് പോകുമ്പോൾ അവരോട് പുറത്തിറങ്ങി കളിക്കരുത് എന്ന് പറഞ്ഞിട്ടാണ് പോകുന്നത്. വികൃതിയായ കുട്ടു ഇത് അനുസര്ക്കാറില്ലാ. കുട്ടു എന്നും പുറത്തിറങ്ങി കളിക്കുമായിരുന്നു. എന്നാൽ മിട്ടു അമ്മയുടെ വാക്ക് ധിക്കരിച്ച ഒന്നും ചെയ്യാറില്ല. പതിവുപോലെ അവൻ കളിക്കാനിറക്കി.പോകുന്നവഴിൽ ആരോ കുഴിച്ച കുഴിയിൽ കുട്ടു വീണു. അവൻ്റെ നിലവിളി കേട്ട് ഓടി എത്തിയ അമ്മ അവനെ രക്ഷിച്ചു. അമ്മ പറഞ്ഞത് അനുസരിക്കാത്തതു കൊണ്ടല്ലെ നിനക്ക് ഈ ഗതി വന്നത്. ഇനി ഞാനിത് ആവർത്തിക്കില്ല. കുട്ടു ഉറപ്പിച്ചു പറഞ്ഞു.

Keerthana rejil
4 A [[|ഗവ.എൽ.പി.എസ്.കോരാണി]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ