"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
18:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
പുതിയ തരം വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിൽ. മനുഷ്യരിൽ ആദ്യമായി ഇതു നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെട്ടു. ജലദോഷം മുതൽ സാർസിന് വരെ കാരണമാകുന്ന വൈറസ്സാണിത്. വായു, രോഗികളുമായുള്ള സമ്പർക്കം, രോഗാണുവുള്ള വസ്തുക്കളിലെ സ്പർശനം, തുടങ്ങിയവ വൈറസ് ബാധയ്ക്കു കാരണമാകുന്നു. മാറാത്ത ജലദോഷം, ചുമ, തൊണ്ട വേദന, ശ്വാസതടസ്സം, വൃക്കതകരാർ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
● രോഗിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുക ●ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കൈകഴുകി വൃത്തിയാക്കുക ●മാസ്‌ക് ധരിക്കുക ●പരമാവധി വീട്ടിൽ തന്നെ നിൽക്കുക ●തുമ്മുമ്പോൾ ടിഷ്യുപേപ്പർ ഉപയോഗിക്കുക
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം