"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ചെറിയ ഗ്രാമം. അവിടെ പാവപ്പെട്ടവരും പണക്കാരും ഉണ്ടായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമായി ആ ഗ്രാമവാസികൾ മുന്നോട്ട് പോകുകയായിരുന്നു. ആ ഗ്രാമത്തിലെ കുറച്ചാൾക്കാരുടെ ഉപജീവനമാർഗ്ഗമായിരുന്നു കൃഷി. അവരിലൊരാളാണ് അപ്പുണ്ണി. അപ്പുണ്ണി അതിരാവിലെ കൃഷിയിടത്തിൽ പോകുമായിരുന്നു. അവരുടെ വിളകൾ ഭാര്യ ഗ്രാമത്തിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കും. അവരുെ മക്കൾ സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. ആ ഗ്രാമത്തിൽ ഒരു ജന്മിയുണ്ടായിരുന്നു. അയാളുടെ പേര് അലക്സാണ്ടർ എന്നായിരുന്നു. അയാൾ ക്രൂരനും നിഷ്ഠൂരനമായ പണക്കാരനായിരുന്നു. അയാൾക്ക് പണമായിരുന്നു ജീവൻ. അയാൾ നിരന്തരമായി അപ്പുണ്ണിയെ ഉപദ്രവിക്കുമായിരുന്നു. അപ്പുണ്ണിയുടെ വീടും വസ്തുവും കൈക്കലാക്കാനായിരുന്നു ഈ വഴക്ക്. | |||
അപ്പുണ്ണിയെ ഇതുകാരണം ജന്മി ജയിലിലുവരെ അപ്പുണ്ണിയെ അടച്ചു. ഒരു ദിവസം അലക്സാണ്ടറിന്റെ മകൻ വിദേശത്തുനിന്ന് വന്നു. അയാൾക്ക് പനിയും ജലദോഷവും ഉണ്ടായിരുന്നു. ഡോക്ടറിനെ കണ്ടപ്പോൾ ഹോം ക്വാറന്റീനിൽ കഴിയണമെന്നും വീട്ടിലുള്ളവർ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. അങ്ങനെ അവർ വീട്ടിൽ കഴിഞ്ഞു. ക്രമേണ ഭക്ഷണസാധനങ്ങൾ കുറഞ്ഞു. അങ്ങനെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകർ അവർക്ക് ആഹാരങ്ങൾ എത്തിച്ചു. അപ്പുണ്ണിയും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. അയാളും അലടക്സാണ്ടറിനു അയാളുടെ കൃഷിസ്ഥലത്തുള്ള വസ്തുക്കളുമായി അയാളുടെ അടുത്തെത്തി. ജന്മിക്ക് വളരെയധികം സന്തോഷമായി. അയാൾക്ക് അപ്പുണ്ണിയോടുള്ള പകയും ദേഷ്യവുമൊക്കെ മാറി. പണമല്ല, മനുഷ്യത്വവും സ്നേഹവുമാണ് വലുതെന്ന് മനസ്സിലാക്കി. ഇതിലൂടെ ജന്മി നല്ലൊരാളായി തീർന്നു. | അപ്പുണ്ണിയെ ഇതുകാരണം ജന്മി ജയിലിലുവരെ അപ്പുണ്ണിയെ അടച്ചു. ഒരു ദിവസം അലക്സാണ്ടറിന്റെ മകൻ വിദേശത്തുനിന്ന് വന്നു. അയാൾക്ക് പനിയും ജലദോഷവും ഉണ്ടായിരുന്നു. ഡോക്ടറിനെ കണ്ടപ്പോൾ ഹോം ക്വാറന്റീനിൽ കഴിയണമെന്നും വീട്ടിലുള്ളവർ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. അങ്ങനെ അവർ വീട്ടിൽ കഴിഞ്ഞു. ക്രമേണ ഭക്ഷണസാധനങ്ങൾ കുറഞ്ഞു. അങ്ങനെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകർ അവർക്ക് ആഹാരങ്ങൾ എത്തിച്ചു. അപ്പുണ്ണിയും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. അയാളും അലടക്സാണ്ടറിനു അയാളുടെ കൃഷിസ്ഥലത്തുള്ള വസ്തുക്കളുമായി അയാളുടെ അടുത്തെത്തി. ജന്മിക്ക് വളരെയധികം സന്തോഷമായി. അയാൾക്ക് അപ്പുണ്ണിയോടുള്ള പകയും ദേഷ്യവുമൊക്കെ മാറി. പണമല്ല, മനുഷ്യത്വവും സ്നേഹവുമാണ് വലുതെന്ന് മനസ്സിലാക്കി. ഇതിലൂടെ ജന്മി നല്ലൊരാളായി തീർന്നു. |
18:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നന്മ
ഒരു ചെറിയ ഗ്രാമം. അവിടെ പാവപ്പെട്ടവരും പണക്കാരും ഉണ്ടായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമായി ആ ഗ്രാമവാസികൾ മുന്നോട്ട് പോകുകയായിരുന്നു. ആ ഗ്രാമത്തിലെ കുറച്ചാൾക്കാരുടെ ഉപജീവനമാർഗ്ഗമായിരുന്നു കൃഷി. അവരിലൊരാളാണ് അപ്പുണ്ണി. അപ്പുണ്ണി അതിരാവിലെ കൃഷിയിടത്തിൽ പോകുമായിരുന്നു. അവരുടെ വിളകൾ ഭാര്യ ഗ്രാമത്തിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കും. അവരുെ മക്കൾ സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. ആ ഗ്രാമത്തിൽ ഒരു ജന്മിയുണ്ടായിരുന്നു. അയാളുടെ പേര് അലക്സാണ്ടർ എന്നായിരുന്നു. അയാൾ ക്രൂരനും നിഷ്ഠൂരനമായ പണക്കാരനായിരുന്നു. അയാൾക്ക് പണമായിരുന്നു ജീവൻ. അയാൾ നിരന്തരമായി അപ്പുണ്ണിയെ ഉപദ്രവിക്കുമായിരുന്നു. അപ്പുണ്ണിയുടെ വീടും വസ്തുവും കൈക്കലാക്കാനായിരുന്നു ഈ വഴക്ക്. അപ്പുണ്ണിയെ ഇതുകാരണം ജന്മി ജയിലിലുവരെ അപ്പുണ്ണിയെ അടച്ചു. ഒരു ദിവസം അലക്സാണ്ടറിന്റെ മകൻ വിദേശത്തുനിന്ന് വന്നു. അയാൾക്ക് പനിയും ജലദോഷവും ഉണ്ടായിരുന്നു. ഡോക്ടറിനെ കണ്ടപ്പോൾ ഹോം ക്വാറന്റീനിൽ കഴിയണമെന്നും വീട്ടിലുള്ളവർ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. അങ്ങനെ അവർ വീട്ടിൽ കഴിഞ്ഞു. ക്രമേണ ഭക്ഷണസാധനങ്ങൾ കുറഞ്ഞു. അങ്ങനെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകർ അവർക്ക് ആഹാരങ്ങൾ എത്തിച്ചു. അപ്പുണ്ണിയും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. അയാളും അലടക്സാണ്ടറിനു അയാളുടെ കൃഷിസ്ഥലത്തുള്ള വസ്തുക്കളുമായി അയാളുടെ അടുത്തെത്തി. ജന്മിക്ക് വളരെയധികം സന്തോഷമായി. അയാൾക്ക് അപ്പുണ്ണിയോടുള്ള പകയും ദേഷ്യവുമൊക്കെ മാറി. പണമല്ല, മനുഷ്യത്വവും സ്നേഹവുമാണ് വലുതെന്ന് മനസ്സിലാക്കി. ഇതിലൂടെ ജന്മി നല്ലൊരാളായി തീർന്നു. |