"സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/ഭൂമിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

18:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയമ്മ


നമ്മളെയെല്ലാമൂട്ടിയുറക്കും
നന്മ നിറഞ്ഞവളീഭൂമി
അന്നം വെളളം വായു വെളിച്ചവു-
മെല്ലാം നമ്മൾക്കേകുന്നോൾ
അങ്ങനെയുള്ളോരമ്മക്കെന്നും
നമ്മൾ കാവൽ നിൽക്കേണം
ഇന്നൊരു തൈ നാം നട്ടീടിൽ
അതു നാളെ തണലായ് മാറീടും ....

 

വൈഗ അനീഷ്
2 എ സെന്റ് മേരീസ് എൽ പി എസ് പട്ടം, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത