"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
നമ്മൾ ശുചിത്വം പാലിക്കുക.അതിനായി നമ്മൾ എന്നും വീടും പരിസരവും വൃത്തിയാക്കണം.പാഴ് വസ്തുക്കളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.കാരണം കൊതുക് പെരുകാൻ ഇത് കാരണമാകും.കൊതുക് വഴി മലേറിയ ഡങ്കിപ്പനി മുതലായ രോഗങ്ങൾ ഉണ്ടാകും.വീടും പരിസരവും വൃത്തിയായില്ലെങ്കിൽ ഈച്ചകൾ പെരുകുകയും വയറിളക്കം ഛർദ്ദിപോലുള്ളരോഗങ്ങൾ പടരുകയും ചെയ്യും. | |||
വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്.രോഗികളുമായി ഇടപഴകേണ്ടി വരുമ്പോഴും യാത്രകൾ കഴിഞ്ഞ് വരുമ്പോഴും കൈയും മുഖവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.ഇതൊക്കെ ശീലമായിക്കഴിഞ്ഞാൽ കോവിഡ് പോലെയുള്ള അസുഖങ്ങളെ നമുക്ക് കുറെയേറെ തടയാനാകും. | |||
{{BoxBottom1 | |||
| പേര്= അൻമയ എം വി | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42621 | |||
| ഉപജില്ല=പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
18:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മൾ ശുചിത്വം പാലിക്കുക.അതിനായി നമ്മൾ എന്നും വീടും പരിസരവും വൃത്തിയാക്കണം.പാഴ് വസ്തുക്കളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.കാരണം കൊതുക് പെരുകാൻ ഇത് കാരണമാകും.കൊതുക് വഴി മലേറിയ ഡങ്കിപ്പനി മുതലായ രോഗങ്ങൾ ഉണ്ടാകും.വീടും പരിസരവും വൃത്തിയായില്ലെങ്കിൽ ഈച്ചകൾ പെരുകുകയും വയറിളക്കം ഛർദ്ദിപോലുള്ളരോഗങ്ങൾ പടരുകയും ചെയ്യും. വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്.രോഗികളുമായി ഇടപഴകേണ്ടി വരുമ്പോഴും യാത്രകൾ കഴിഞ്ഞ് വരുമ്പോഴും കൈയും മുഖവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.ഇതൊക്കെ ശീലമായിക്കഴിഞ്ഞാൽ കോവിഡ് പോലെയുള്ള അസുഖങ്ങളെ നമുക്ക് കുറെയേറെ തടയാനാകും.
|