ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35018 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 43: വരി 43:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കോവിഡെന്ന മഹാമാരി
നമ്മെ കാർന്നു തിന്നുമീ നാളിൽ
വീടും പരിസരവും, വൃത്തിയും വെടിപ്പുമായ്
കാത്തുകൊള്ളുക നമ്മുടെ നന്മയ്ക്കായ്
ഇന്നേയ്ക്ക് 21 നാളുകൾ, നമ്മുടെ
സമ്പൂർണ്ണ സമാധാനത്തിലേയ്ക്കുള്ള നാഴികകൾ

വീടിന്നു പുറത്തിറങ്ങരുത്,
നമുക്കും, നമ്മുടെ സമൂഹത്തിനുമായ്
നമ്മുടെ ചെറിയൊരശ്രദ്ധ,
നമ്മുടെ നാടിനെ വിഴുങ്ങും വിഷപ്പാമ്പ്
നാം മാറണം നമ്മൾ മാറ്റണം
ഈ 21 ദിനരാത്രങ്ങൾ ,നമ്മുക്കുതകുന്ന രീതിയിൽ
കർമ്മനിരതമായ് പ്രവർത്തിക്കാം

അകലം പാലിക്കേണം (2) ,അകത്തും പുറത്തും
നമ്മുടെ സ്നേഹം നമ്മെ അതിനു
സമ്മതിച്ചില്ലങ്കിൽ ഓർക്കുക, നമ്മുടെ
അടുപ്പം, ജീവനാശത്തിനാണെന്ന സത്യം

നമ്മുടെ ഓരോ പ്രവർത്തിയും സുരക്ഷിതമാവണം
കരങ്ങൾ നിരന്തരം വൃത്തിയായ് കഴുകണം
കൈയ്യുറകളും മുഖാവരണവും ധരിക്കേണം
നമ്മുടേയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായ്
നാം ഒരുമിക്കണം, നമുക്ക് ഒരുമിക്കണം
ഒരേ മനസ്സോടെ ഈ മഹാമാരിയെ തരത്തിയോടിക്കേണം.

ആവണി. ആർ
8 D ഗവ.മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത