"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31058
| സ്കൂള്‍ കോഡ്= 31058
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 19
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവര്‍ഷം= 1919
| സ്കൂള്‍ വിലാസം= ഉഴവൂര്‍ <br/>കോട്ടയം
| സ്കൂള്‍ വിലാസം= ഉഴവൂര്‍ <br/>കോട്ടയം
വരി 73: വരി 73:
|}
|}
|
|
*  പാലാ നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
*  പാലാ നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
*  കോട്ടയം നഗരത്തില്‍ നിന്ന്  30 കി.മി.  അകലം
*  കോട്ടയം നഗരത്തില്‍ നിന്ന്  30 കി.മി.  അകലം

01:02, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ
വിലാസം
ഉഴവൂര്‍

കോട്ടയം ജില്ല
സ്ഥാപിതം19 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2010Ollhssuzhavoor





== ചരിത്രം ==കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട ഉഴവൂര്‍ പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1919 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോമലബാര്‍ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഉഴവൂര്‍ സെന്റ് സ്ററീഫന്‍സ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍. മാത്യു മൂലക്കാട്ട് കോര്‍പ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ലോക്കല്‍ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.സി ജോസഫ് സാറിന്റെ നേതൃത്വത്തില്‍ 25അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡൊ.കെ.ആര്‍ നാരായണന്‍, മാര്‍. സെബാസ്ററ്യന്‍ വള്ളോപ്പള്ളി, മാര്‍. മാത്യു മൂലക്കാട്ട് , ശ്രീ..തോമസ് ചാഴികാടന്‍, ശ്രീ...ഇ.ജെ. ലൂക്കോസ്, ശ്രീ. ഉഴവൂര്‍ വിജയന്‍

വഴികാട്ടി