"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/അക്ഷരവൃക്ഷം/ ചില ക്വാറ൯റൈ൯ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ശ്രീ നാരായണ ഹയർ സസെെക്കൻ്ററി സ്ക്കൂൾ     
| സ്കൂൾ=   ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം   
| സ്കൂൾ കോഡ്= 26083
| സ്കൂൾ കോഡ്= 26083
| ഉപജില്ല= എറണാകുളം       
| ഉപജില്ല= എറണാകുളം       

18:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചില ക്വാറ൯റൈ൯ ചിന്തകൾ

<
മാർച്ച് മാസത്തെ പരീക്ഷ ചൂടി൯ ഇടയിലാണ് കൊറോണ എന്ന വാക്ക് ആദ്യം കേട്ടത്. അതിന് അത്ര ഗൗരവം തോന്നിയില്ല.  പക്ഷേ അധികം വൈകാതെ മനസ്സിലായി മനുഷ്യരാശിയെ ആകെ ഇല്ലാതാക്കാൻ ശക്തിയുള്ള ഒരു വൈറസ് ആണ് അതെന്ന്. കോവിഡ്19, കൊറോണ, quarantine, എന്നീ വാക്കുകൾ ആദ്യമായിട്ടാണ് കേൾക്കുന്നത്. മനുഷ്യൻറെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസ് ആണ് അതെന്ന് പത്രങ്ങളിൽ നിന്നും വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മുടങ്ങി. ജനജീവിതം സ്തംഭിച്ചതുപോലെയായി. പരിചിതമല്ലാത്ത ഒരു ലോകത്ത് ചെന്ന് പെട്ടത് പോലെ, അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് അറിയാത്ത ഉൽക്കണ്ഠ. ജനങ്ങളുടെ ഭീതി അകറ്റാൻ മാധ്യമങ്ങളിലൂടെ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും ശുദ്ധമായിരിക്കണം എന്നതിനെക്കുറിച്ചും പകർച്ചവ്യാധി തടയേണ്ടതിനെക്കുറിച്ചുംബോധവൽക്കരണം നടത്തിക്കൊണ്ടിരുന്നു. ക്വാറ൯റൈ൯ ദിനങ്ങൾ പുറത്തിറങ്ങാൻ പറ്റുകയില്ല. കൂടുതൽ സൂക്ഷിക്കേണ്ടത് പ്രായമായവരും കുട്ടികളും ആണെന്നതിനാൽ ശരിക്കും വീട്ടുതടങ്കലിൽ എന്ന പോലെയായി. വിരസതയകറ്റാൻ എന്തെങ്കിലും ചെയ്യണമെന്ന് പിന്നെ മനസ്സിലുറപ്പിച്ചു. ചിത്രങ്ങൾ വരയ്ക്കാനും പേപ്പർ കൊണ്ട് എന്തെങ്കിലും വസ്തുക്കൾ നിർമ്മിക്കാനും തീരുമാനിച്ചു. അതിനിടയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കാനായി പാത്രങ്ങളിൽ കൂട്ടിയിടിച്ചും കൈകൾ അടിച്ചുും മണികൾ മുഴക്കിയുംശബ്ദമുണ്ടാക്കി ഇന്ത്യയുടെ ഒരുമയും ഐക്യവും ലോകജനതയെ മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. പത്രവായനയും വാർത്താചാനലുകൾ കാണുന്നതുംദിനചര്യ ആക്കി മാറ്റാൻ സാധിച്ചു. കേരളത്തിൽ കൊറോണാ ബാധിച്ചുണ്ടായ രണ്ട് മരണങ്ങൾ മനസ്സിനെ ഭീതിയിലാഴ്ത്തി. എന്നാൽ ജനങ്ങൾ സർക്കാരിൻറെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധയോടെ കഴിഞ്ഞതിനാൽ നമ്മുടെ നാട്ടിൽ പിന്നീട് കൊറോണാ മരണം ഉണ്ടായില്ല. ഫ്ളോറൻസ് നൈറ്റിംഗ് ഗേലിൻെറജന്മദിനത്തിന് വീണ്ടും പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം രാത്രി ലൈറ്റുകൾ ഓഫ് ആക്കുകയും മൺചിരാതുകൾ തെളിയിച്ച്സമത്വം ,നിർഭയം എന്നീ ചിന്തകൾ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ സാധിച്ചു. ക്വാറ൯റൈ൯ ദിനങ്ങൾ നാട്ടിലെ സാമൂഹ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രവർത്തിക്കുന്നത് ഭാവിയിൽ ഞങ്ങളെപ്പോലുള്ള കുട്ടികൾക്ക് പ്രചോദനമായ കാഴ്ചയായി. ദരിദ്ര ,സബന്നവ്യത്യാസമില്ലാതെ കൊട്ടാരങ്ങളിലും കൂട്ടലുകളിലുംകഴിയുന്നവര കൊറോണ പിടിയിലായത് ചിലകാര്യങ്ങൾ ചിന്തിക്കാനും പ്രേരണയായി. എന്തും നേടിയെടുക്കാമെന്ന് മനുഷ്യൻറെ അഹങ്കാരം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പോലും കഴിയാത്ത സൂക്ഷ്മജീവികളുടെ മുന്നിൽ അടിയറവ്പറയുന്നത്, സാമ്രാജ്യത്വശക്തികൾ ആയ പല രാജ്യങ്ങളിൽ നിന്ന്സഹായത്തിനായി ദരിദ്ര രാജ്യങ്ങളെ ആശ്രയിക്കുന്നത് ,അമേരിക്ക ബ്രിട്ടൻ മുതലായ സമ്പന്ന രാജ്യങ്ങൾ ലോകത്തിനു മുന്നിൽ പകച്ച് നിസ്സഹായരായി നിൽക്കുന്നതും വികസ്വരരാജ്യങ്ങൾ ആയ രാജ്യങ്ങളായ അമേരിക്കയിലും ബ്രിട്ടനിലും സ്പെയിനും ഇറ്റലിയും എല്ലാം മരണസംഖ്യ വർദ്ധിക്കുന്നത് ,ഇന്ത്യയുടെ അകത്തുള്ള ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലെ ജനത നമ്മുടെ സുശക്തമായ ഭരണകർത്താക്കൾ ,കാവൽമാലാഖമാരേ പോലെ നമ്മളെപരിചരിക്കുന്ന നേഴ്സുമാർ ,ആരോഗ്യപ്രവർത്തകർ ,ജാതിമത ചിന്തകൾക്കതീതമായി പരസ്പരം സ്നേഹിക്കുന്ന ഈ ജനത നമ്മൾ ഇനിയും അതിജീവിക്കും ഈകേരളം ദൈവത്തിൻറെ സ്വന്തം നാടാണ്

ഗോപിക പി
8 എ ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം