"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞുമുത്തുവിന്റെ വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുഞ്ഞുമുത്തുവിന്റെ വിഷുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
  <p> <br>
  <p> <br>


      വൈകീട്ട് ഭക്ഷണമൊക്കെ കഴിഞ്ഞുള്ള കുടുംബസദസ്സ്  വിളിച്ചുകൂട്ടി എല്ലാവരും വന്നു. പാച്ചു സ്കൂൾ വിട്ടു വന്നു എല്ലാവരും വഴക്ക് ഇട്ടതിന്റെ കാര്യം തിരക്കി. പാച്ചു പറഞ്ഞു തുടങ്ങി.  
   
    എനിക്ക് ഒരുപാട് കാര്യങ്ങൾ ഇന്നു പറയാനുണ്ട്. ഇന്നു സ്കൂളിൽ ക്ലാസ്സ്‌ ടീച്ചർ പല കാര്യങ്ങളും ഞങ്ങളോട് പറഞ്ഞു. അതു പ്രകാരം ഞാൻ നമ്മുടെ പൈപുകൾ  എല്ലാം നോക്കി. ഈ വീട്ടിലെ മൂന്നു പൈപുകളിൽ നിന്നും തുള്ളികളായി വെള്ളം പോകുന്നുണ്ട്. അമ്മയോട് പറയാൻ ഉള്ളത്, വെള്ളം വലിയ പാത്രത്തിൽ പിടിച്ചു വേണം പാത്രം കഴുകാൻ. ചേച്ചിയോട് പറയാൻ ഉള്ളത്, പാത്രം കഴുകുന്ന വെള്ളം ചെടികു നനക്കാൻ. അനിയനോടു പറയാൻ ഉള്ളത് പൈപ്പ് തുറന്നു വിട്ടു കുളിക്കരുത്. ബക്കറ്റിൽ വെള്ളം പിടിച്ചു വേണം കുളിക്കാൻ.  
പണ്ടു പണ്ടു ആയില്യംമുക്ക് എന്നു പേരുള്ള ഒരു കുഞ്ഞു ഗ്രാമത്തിൽ കുഞ്ഞു മുത്തു എന്ന് പേരുള്ള ഒരു പാവപ്പെട്ട മനുഷ്യൻ ജീവിച്ചിരിന്നു. ഒരു തരി ഭൂമി പോലും സ്വന്തമായി ഇല്ലാത്ത മുത്തു അങ്ങുമിങ്ങും അലഞ്ഞു നടന്നു കുറച്ചു കാശുണ്ടാക്കി ഒരു വാടക വീട്ടിലാണ് താമസം. കറുത്തിരുണ്ട ശരീരമായ അയാളെ ആർക്കുമിഷ്ടമല്ല. അങ്ങനെയൊരിക്കലാ കാലമെത്തി. വിത്തും കൈക്കോട്ടുമായി ആ കിളി വന്നു തുടങ്ങി. കൊന്നകൾ പൂത്തു തുടങ്ങി.ഹായ്, വിഷുക്കാലം. എല്ലാവർക്കും സന്തോഷമായി, ഒപ്പം നമ്മുടെ പാവം കുഞ്ഞു മാത്തുവിനും.
        ക്ലാസ്സ്‌ ടീച്ചർ എന്താണ്  പറഞ്ഞതെന്ന് മാത്രം പാച്ചു പറഞ്ഞില്ല. അച്ഛൻ സംശയം പ്രകടിപ്പിച്ചു.  
ഗ്രാമത്തിനൊരു തലവനുണ്ട്. പേര്, ചാത്തു. വിഷുക്കാലമല്ലെ ? ചാത്തുവും അയാളുടെ മകൾ ചാരുവും കൂടി പട്ടണത്തിലേക്ക് പോയി. ആ പട്ടണത്തിന്റെ നടുവിലായി ഒരാഴമുള്ള കുഴിയുണ്ടായിരുന്നു. ചാത്തുവിന്റെ മകൾ ചാരു അറിയാതെ ആ കുഴിയിൽ വീണുപോയി. ആ സമയം അവിടെയുണ്ടായിരുന്ന മുത്തു വയ്യാത്ത കാലും വച്ച് കുഴിയിൽ ചാടി ചാരുവിനെ രക്ഷിച്ചു. അങ്ങനെ എല്ലാവർക്കും മുത്തുവിനെ ഇഷ്ടമായി.ആങ്ങനെ ആ വിഷുക്കാലം മുത്തുവിന്റെ  പ്രിയപ്പെട്ടതായി തീർന്നു...
          ഓ,  അതു പറയാൻ ഞാൻ മറന്നു. പ്രളയം പോലെ തന്നെ നമ്മൾ ഇനി നേരിടാൻ പോകുന്നത് വരൾച്ചയാണെന്നും അപ്പോൾ കുടിവെള്ളം കിട്ടാത്ത ഒരു അവസ്ഥ വരുമെന്നും അതുകൊണ്ട് കുടിവെള്ളം വളരെ കരുതലോടെ ഉപയോഗിക്കണമെന്നും ടീച്ചർ പറഞ്ഞു. പാച്ചു വിശദീകരിച്ചു.  
                                  _
          പാച്ചുവിന്റെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു. പാച്ചു പറഞ്ഞതും ചെയ്തതും ഒക്കെ വളരെ ശരിയാണ്. വരാൻ പോകുന്ന വരൾച്ചക്ക്‌ നമ്മൾ നേരത്തെ തന്നെ തയ്യാർ എടുക്കണം. വെള്ളം വളരെ കരുതലോടെ ഉപയോഗിക്കണം.  നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും നമ്മൾ അംഗീകരിക്കണം.
                     
        പാച്ചു എന്റെയും  കണ്ണു തുറപ്പിച്ചു. നാളെത്തന്നെ ലീക്ക് ആയ  പൈപ്പ് എല്ലാം  ശരിയാക്കുന്നുണ്ട്.
   
   
        
        
വരി 22: വരി 21:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=സഹറ സമീർ 
| പേര്=ആദിഷ് രാജ്


| ക്ലാസ്സ്=   IV. A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832922" എന്ന താളിൽനിന്ന് ശേഖരിച്ചത്