"ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/ബാബുവിനേറെയിഷ്ടം മരങ്ങളോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബാബുവിനേറെയിഷ്ടം മരങ്ങളോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കഥ}}

18:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാബുവിനേറെയിഷ്ടം മരങ്ങളോട്

ജനിച്ചത് മുതൽക്കേ ബാബുവിന് വലിയ ഇഷ്ടം ചെടികൾ നടുന്നതാണ്.ബാബുവിന്റെ ജനന ശേഷം അവന്റെ അച്ഛനും അമ്മയ്ക്കും ജോലി കിട്ടി വിദേശത്തേക്ക് പോയി. അന്ന് മുതൽ അവന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും കൂടെയാണ്.നാലഞ്ച് വയസ്സുള്ളപ്പോൾ മുതൽക്കേ അവൻ മുത്തശ്ശൻ പച്ചക്കറി നടുമ്പോൾ സഹായിക്കുമായിരുന്നു. കുറച്ച് കുടിവയസ്സ് കഴിഞ്ഞപ്പോൾ പല പല മരങ്ങളും അവൻ നടാൻ തുടങ്ങി.അതുപോലെ പച്ചക്കറികളും. ഇവയ്ക്കൊക്കെ വളവും വെള്ളവും ഒക്കെ കൃത്യമായി കൊടുക്കുമായിരുന്നു.അങ്ങനെ നാട്ടിലെ ഒരു സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം ബാബു സസ്യങ്ങളേയും മരങ്ങളെയും കുറിച്ച് പഠനം നടത്തി. ഇതിലൂടെ അവൻ പലയിനത്തിലുമുള്ള വിത്തുകൾ കണ്ടെത്തി.അങ്ങനെ ബാബുവിന്റെ പേരിലുള്ള പത്തേക്കറോളം വരുന്ന ഭൂമിയൽ പല മരങ്ങളും,ഔഷധ സസ്യങ്ങളും മറ്റും നട്ട് ഒരു കാട് ഉണ്ടാക്കി തീർത്തു അവൻ. ഇപ്പോൾ ആ കാട് പല ജീവികൾക്കും ഒരു ആവാസവ്യവസ്ഥയാണ്.

ബാബു ഇപ്പോൾ വിദേശത്ത് അണ്.അവനവിടെ മാസം 10 ലക്ഷം രൂപ കിട്ടുന്ന ഒരു ജോലിയുണ്ട്. വിദേശത്ത് നിന്നവൻ കല്യാണവും കഴിച്ചു.ഇതിനിടയിൽ അവന്റെ മുത്തശ്ശനും മുത്തശ്ശിയും മരിണപ്പെട്ടു.ഇപ്പോൾ ആ വീട്ടുപറമ്പിൽ മത്സ്യകൃഷി, കന്നുകാലി വളർത്തൽ, താറാവ് വളർത്തൽ തുടങ്ങിയവ ചെയ്യുന്നു. ബാബുവിന്റെ വയലിൽ നെല്ലും മറ്റ് പച്ചക്കറികളും ഉണ്ട്.ബാബുവിദേശത്ത് അയതിനാൽ ഇതിനെ ഒക്കെ നോക്കാൻ ജോലിക്കാരൻ ഉണ്ട്. ജോലിക്കാരൻ താമസിക്കുന്നത് മുത്തശ്ശനും മുത്തശ്ശിയും താമസിച്ച വീട്ടിലാണ്. സ്നേഹത്തോടെയും സന്തോഷത്തോടെയും ബാബുവിന്റെ കുടുംബ ജീവിതം മുന്നോട്ട് പോകുന്നു

അനുദേവ്.കെ
7 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ