ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aupschandakkunnu (സംവാദം | സംഭാവനകൾ)
No edit summary
Aupschandakkunnu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം |പ്രതിരോധം ]]  
*[[{{PAGENAME}}/ഇന്ന് എന്റെ ഗ്രാമം |ഇന്ന് എന്റെ ഗ്രാമം ]]  
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഇന്ന് എന്റെ ഗ്രാമം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

18:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ന് എന്റെ ഗ്രാമം


ഇന്ന് എന്റെ ഗ്രാമം
 
പുഴകളിലെൻ മുറ്റത്ത് ഞാൻ.
കണ്ട കിളികളും പൂക്കളും ഒന്നുമില്ല
തൊടിയിലായി ഞാൻ നട്ടു വളർത്തിയ
ചെമ്പതൈ പൂക്കളില്ലാ
പിച്ചിയും തെച്ചിയും നന്ദിയാർ വട്ടവും
മുല്ല ജമന്തിയും എങ്ങു പോയി
തമ്മിൽ കലഹിച്ചു അന്നം പെറുകുന്ന
കൊച്ചരി പ്രാവുകൾ എങ്ങു പോയി.....

മഴ പെയ്ത മുറ്റത്ത് ബാല്യത്തിൽ
കൗതുകം കടലാസ് തോനിയാവതത്തേന്തേ
മാനത്തെ മാമനെ കാട്ടി കൊതിപ്പിച്ചു
മാമുണ്ണാൻ ചൊല്ലുന്ന ഒരമ്മയുടെ
മുറ്റത്തെ മാവിലെ മധുരം പതുക്കുവാൻ
കൊതിയൂറും നില്കും കിടാങ്ങൾ എല്ലാം
ചെളിയിൽ നടന്നോരു മഴയിൽ
കുളിക്കുവാൻ മാരിവിൽ കണ്ടെന്നു പുഞ്ചിരിക്കാൻ
പ്രണയം തുളുമ്പുന്ന മനസോരുക്കാൻ പ്രകൃതിയിൽ ഒന്നുമില്ലേ.....

കാലങ്ങൾ മാറി വരുന്ന ഓരോ വർഷവും
പൂക്കാലം നൽകാത്ത വസന്തവും
ആരെടുത്തു നിന്റെ വർഷ കാലം ആരെടുത്തു നിന്റെ വസന്തകാലം
ആരെടുത്തു നിന്റെ വർഷകാലം.
 

Fathima Rifa
7 D എ യു പി സ്കൂൾ ചന്തക്കുന്ന്
നിലമ്പുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത