"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/അമ്മയാമീ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
{{BoxBottom1
{{BoxBottom1
| പേര്= തരുണി സംഗമിത്ര ബി എൽ
| പേര്= തരുണി സംഗമിത്ര ബി എൽ
| ക്ലാസ്സ്= 8എ,
| ക്ലാസ്സ്= 10എ,
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാമീ ഭൂമി


"മലിനമാണ് മാനവഹൃദയം
ശുചിത്വമനിവാര്യമാണ്"
മനുഷ്യഹൃദയം കളങ്കപ്പെട്ടു
ശുദ്ധമാക്കുക ലോകരെ,
സ്വാർത്ഥരായ മനുഷ്യരിനി
ദുഷ്ടരായിത്തീരുമോ
മലിനമാക്കി ജലസ്രോതസ്സും
മലിനമാക്കിയീ ഭൂമിയും,
മണ്ണുകോരിക്കാവുമോയീ
മാലിന്യങ്ങൾ നീക്കുവാൻ,
കുളങ്ങളെല്ലാം മൂടിമാറ്റിയിനി
ആകുമോ മീനുകൾക്ക് നീന്തുവാൻ
കുന്നുകൾ നികന്നിടുന്നെങ്കിലും
പൊന്തിടുന്നു ചവർക്കൂമ്പാരം,
നാളെയീ ലാകത്ത് ജീവിക്കുവാനിത്തിരി
ശുദ്ധവായു മാറ്റിവയ്ക്കുവിൻ,
അമ്മയാമീ ഭൂമിയെ മറക്കുന്ന മക്കൾ
നൻമയും മറന്നിടുന്നു.
ദുർഗന്ധമേറിടുന്നു പാരിൽ
മനുഷ്യഹൃദയത്തിനുമൊരുപോലെ,
സുഗന്ധവാഹിനിയാം പൂക്കളെല്ലാം
മണ്ണിലുറങ്ങിപ്പോയിടുന്നു.
"മലിനമാണ് മാനവഹൃദയം
ശുചിത്വമിന്നനിവാര്യമാണ്"
നേരിടൂ ലോകരെയിനി
കോർത്തിടൂ കരങ്ങൾ
കഴുകുവിൻ മലിനമാം
ഈ മാനവഹൃദയത്തെ,
"മലിനമാണ് മാനവഹൃദയം
ശുചിത്വമിന്നനിവാര്യമാണ്"

തരുണി സംഗമിത്ര ബി എൽ
10എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത