ഉള്ളടക്കത്തിലേക്ക് പോവുക

"കുരിയോട് എൽ പി എസ്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14744 (സംവാദം | സംഭാവനകൾ)
'{{BoxTop1| തലക്കെട്ട്= ജാഗ്രത| Color=4}} <center><poem> നമ്മുടെ നാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14744 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
ജാഗ്രതയോടെ നേരിടാം
ജാഗ്രതയോടെ നേരിടാം
</poem></center>
</poem></center>
{{Box Bottom1| പേര്= ആവണി എം | ക്ലാസ്സ്= 5എ| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020| സ്കൂൾ= കുരിയോട് എൽ പി സ്കൂൾ | സ്കൂൾ കോഡ്= 14744 | ഉപജില്ല = മട്ടന്നൂർ | ജില്ല= കണ്ണൂർ | തരം= കവിത | color= 2}}
{{BoxBottom1| പേര്= ആവണി എം | ക്ലാസ്സ്= 5എ| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020| സ്കൂൾ= കുരിയോട് എൽ പി സ്കൂൾ | സ്കൂൾ കോഡ്= 14744 | ഉപജില്ല = മട്ടന്നൂർ | ജില്ല= കണ്ണൂർ | തരം= കവിത | color= 2}}

18:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

നമ്മുടെ നാടിനെ ഭീതിയിലാഴ്ത്താൻ
കൊറോണയെന്നൊരു വൈറസുണ്ട്
അതിനെ നമ്മൾ തുരത്തിടേണം
ജാഗ്രതയോടെ ഐക്യത്തോടെ
തുരത്തീടാം
കൊറോണയെന്ന വൈറസിനെ തുരത്താനായ് അകലം പാലിക്കാം
നമ്മുക്കേവർക്കും
മുഖാവരണം ധരിച്ചീടാം
യാത്രകളെല്ലാം ഒഴിവാക്കിടാം
മുൻപോട്ടുള്ള യാത്രയ്ക്കായ്
കൊറോണയെന്ന മഹാമാരിയെ
ജാഗ്രതയോടെ നേരിടാം

ആവണി എം
5എ കുരിയോട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത