നമ്മുടെ നാടിനെ ഭീതിയിലാഴ്ത്താൻ
കൊറോണയെന്നൊരു വൈറസുണ്ട്
അതിനെ നമ്മൾ തുരത്തിടേണം
ജാഗ്രതയോടെ ഐക്യത്തോടെ
തുരത്തീടാം
കൊറോണയെന്ന വൈറസിനെ തുരത്താനായ് അകലം പാലിക്കാം
നമ്മുക്കേവർക്കും
മുഖാവരണം ധരിച്ചീടാം
യാത്രകളെല്ലാം ഒഴിവാക്കിടാം
മുൻപോട്ടുള്ള യാത്രയ്ക്കായ്
കൊറോണയെന്ന മഹാമാരിയെ
ജാഗ്രതയോടെ നേരിടാം