"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണ " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
17:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ചൈന രാജ്യം പകർന്നു തന്നൂ രാ'ജ്യങ്ങളിലെല്ലാം കൊറോണ ലോക് ഡൗൺപ്രഖ്യാപിച്ചു കേന്ദ്രം ആളുകളെല്ലാം വീട്ടിലിരിപ്പായി കളിയും കൂട്ടവുമില്ലാതെ കുട്ടികൾ കൂട്ടിലടച്ച തു പോലെയായി മൂക്കും വായും പൊത്തി ജനങ്ങൾ കൈകൾ കഴുകിയിരുപ്പായി നല്ലൊരു നാളെ സ്വപനം കണ്ട് കുട്ടികൾ ഞങ്ങൾ ഇരിക്കുന്നു അഭിരാമി നാല് .ബി |