"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/പട്ടിക്കുട്ടനും കോഴിയമ്മയും-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കഥ-പട്ടിക്കുട്ടനും കോഴിയമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 26093 | ||
| ഉപജില്ല= | | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം= <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കഥ-പട്ടിക്കുട്ടനും കോഴിയമ്മയും
പട്ടിക്കുട്ടനും കോഴിയമ്മയും കഥ കൂട്ടുകാരെ ഞാൻ ഒരു കഥ നിങ്ങളോട് ഒരു കഥ പറയാം. ഒരിടത്ത് ഒരു വീട്ടിൽ ഒരു പട്ടിക്കുട്ടനും അതിനടുത്ത് ഒരു പിടക്കോഴിയും ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് കോഴിയമ്മയെ പുറത്തേയ്ക്കൊന്നും കണ്ടില്ല. അതിനാൽ പട്ടിക്കുട്ടൻ അന്വേഷിച്ച് ചെന്നു. കോഴിയമ്മ കൂട്ടിൽ അടയിരിക്കുകയായിരുന്നു. "എന്താണ് കോഴിയമ്മയെ കാണാഞ്ഞത് ?” പട്ടിക്കുട്ടി ചോദിച്ചു അവൾ മറുപടി പറഞ്ഞു: " കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വന്നാൽ നിനക്ക് ഞാൻ കളിക്കുവാൻ എന്റെ കുഞ്ഞുങ്ങളെ തരാം.” പട്ടിക്കുട്ടൻ പോയി. ഒരാഴ്ച്ച കഴിഞ്ഞ് പട്ടിക്കുട്ടൻ വീണ്ടും വന്നു.അപ്പോൾ കോഴിയമ്മ കുറേ കുഞ്ഞുങ്ങളിമായി വന്നു. അവന് സന്തോഷമായി. അവർ വളരെകാലം കളിച്ചു വളർന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ