"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം 2020 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം 2020         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം ....         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}പണ്ട് പണ്ട് ഒരു നാട്ടിൽ രാമു എന്നൊരു കുട്ടി ഉണ്ടായിരുന്നു. രാമു എന്നും രാവിലെ നേരത്തെ ഏഴുന്നേറ്റു പുറത്തിറങ്ങു മായിരുന്നു. ഒരു ദിവസം അവനോട് അവൻ്റെ അമ്മ പറഞ്ഞു: "നീ ഇങ്ങനെ പുറത്തിറങ്ങിയാൽ കൊറോണ നിനക്ക് പകരില്ലെ? നീ വേഗം അകത്തേക്ക് കയറ്" അവൻ അകത്തേക്ക് ഓടി കയറി.അമ്മ: " സ്ക്കൂൾ പൂട്ടിയതുകൊണ്ട് സ്ക്കൂളിൽ നിന്ന് പടിച്ചത് മറക്കില്ലേ? നിനക്ക് നിൻ്റെ ടീച്ചർ പറഞ്ഞു തന്ന വർക്കുകൾ ചെയ്ത് നോക്ക് " രാമു: "കൊറോണ നമ്മുടെ നാട്ടിൽ നിന്ന് പോകണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം?" അമ്മ: "ആരോഗ്യ വകുപ്പും മറ്റുള്ളവരും പറയുന്നത് നാം അനുസരിക്കണം, പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം, വീട്ടിൽ നിന്ന് പുറത്തിറങ്ങി അകത്തേക്ക് കയറുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് നല്ലവണ്ണം കൈ കഴുകണം, ഇത് നമ്മൾ മാത്രം ചെയ്താൽ പോര എല്ലാവരും ചെയ്യണം. പിന്നെ വീടും ചുറ്റുപാടും നല്ലവണ്ണം വൃത്തിയാക്കണം എന്നാൽ മാത്രമേ ഡെങ്കിപനി, ചിക്കുൻഗുനിയ, എലിപ്പനി, എന്നിങ്ങനെയുള്ള രോഗങ്ങൾ നമ്മുടെ നാട്ടിൽ നിന്ന്

17:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം ....
പണ്ട് പണ്ട് ഒരു നാട്ടിൽ രാമു എന്നൊരു കുട്ടി ഉണ്ടായിരുന്നു. രാമു എന്നും രാവിലെ നേരത്തെ ഏഴുന്നേറ്റു പുറത്തിറങ്ങു മായിരുന്നു. ഒരു ദിവസം അവനോട് അവൻ്റെ അമ്മ പറഞ്ഞു: "നീ ഇങ്ങനെ പുറത്തിറങ്ങിയാൽ കൊറോണ നിനക്ക് പകരില്ലെ? നീ വേഗം അകത്തേക്ക് കയറ്" അവൻ അകത്തേക്ക് ഓടി കയറി.അമ്മ: " സ്ക്കൂൾ പൂട്ടിയതുകൊണ്ട് സ്ക്കൂളിൽ നിന്ന് പടിച്ചത് മറക്കില്ലേ? നിനക്ക് നിൻ്റെ ടീച്ചർ പറഞ്ഞു തന്ന വർക്കുകൾ ചെയ്ത് നോക്ക് " രാമു: "കൊറോണ നമ്മുടെ നാട്ടിൽ നിന്ന് പോകണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം?" അമ്മ: "ആരോഗ്യ വകുപ്പും മറ്റുള്ളവരും പറയുന്നത് നാം അനുസരിക്കണം, പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണം, വീട്ടിൽ നിന്ന് പുറത്തിറങ്ങി അകത്തേക്ക് കയറുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് നല്ലവണ്ണം കൈ കഴുകണം, ഇത് നമ്മൾ മാത്രം ചെയ്താൽ പോര എല്ലാവരും ചെയ്യണം. പിന്നെ വീടും ചുറ്റുപാടും നല്ലവണ്ണം വൃത്തിയാക്കണം എന്നാൽ മാത്രമേ ഡെങ്കിപനി, ചിക്കുൻഗുനിയ, എലിപ്പനി, എന്നിങ്ങനെയുള്ള രോഗങ്ങൾ നമ്മുടെ നാട്ടിൽ നിന്ന്

പോവുകയുള്ളു.

നജ്മ തസ്നിം കെ എം
4 എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ