"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം തന്പാനൂര്‍ ബസ് സ്ററാന്‍ഡില്‍ നിന്നും 19 കിലോമീറ്റര്‍ തെക്ക്, പാറശ്ശാല റൂട്ടില്‍ (NH-47) റ്റി.ബി.ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്‍ഞ് 250 മീറ്റര്‍ | |||
സഞ്ചരിച്ച് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ പ്രവേശിക്കുംപോള്‍ നെയ്യാറ്റിന്‍കര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും | |||
പടിഞ്ഞാറും സിവില്‍ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിന്‍കര ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . നെയ്യാറ്റിന്‍കര ബസ് സ്ററാന്‍ഡില്‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍ ഏതാണ്ട് 400 മീറ്റര്‍ സഞ്ചരിച്ച് ആലുംമൂട് | |||
ജംഗ്ഷനില്‍ നിന്നും വടക്കോട്ട് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലൂടെ 200 മീറ്റര്‍ വടക്ക് ദിക്കിലേക്ക് സിവില്‍ സ്റ്റേഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഈ | |||
സ്ക്കൂളിലെത്താം. | |||
തിരുവിതാംകൂര്‍ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാള്‍ രാമവര്‍മ്മ തംപുരാന്‍ തിരുമനസ്സ് | |||
കൊണ്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം | |||
ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയില്‍ നിന്ന് ഗുരുദേവന്‍ സ്ഥാപനത്തിനായി ദാനം | |||
ചെയ്ത 25 സെന്റുും ഉള്‍പ്പെടെ 3 ഏക്കര്‍ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി | |||
ചെയ്യുന്നത്. | |||
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 37-ാം നംപര്‍ ആലുംമൂട് വാര്‍ഡിലാണ് സ്ഥാപനം | |||
പ്രവര്‍ത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷന്‍ ചുറ്റി NH ന് പടിഞ്ഞാറ് മരുതത്തൂര്‍ വരെ നീണ്ടുകിടക്കുന്ന ഈ വാര്‍ഡിലെ ജനസംഖ്യ 1240 ആണ്. എന്നാല്‍ പഴയ നഗരസഭയുടെ | |||
മുഴുവന്‍ വാര്‍ഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂള്‍ വിഭാഗത്തിലെ മലയാളം മീഡിയം | |||
ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാല്‍ 5-ാം തരം മുതള് 10-ാം തരം | |||
വരെയുളള ഇംഗ്ലീഷ‍് മീഡിയം ക്ലാസുകളില്‍ മുനിസിപ്പല്‍ മേഖലക്കു പുറമെസമീപ | |||
പഞ്ചയത്തുകളായ കൊല്ലയില്‍, കുളത്തുര്‍, തിരുപുറം, അതിയന്നൂര്‍, ബാലരാമപുരം, | |||
എരുത്താവൂര്‍ പ്രദേശങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി | |||
വിഭാഗത്തില്‍ തിരുവന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ അഡ് മിഷന്‍ വാങ്ങി എത്തുന്നു. 5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്. | |||
വിദ്യാലയം ചരിത്രസംക്ഷിപ്തം | |||
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ് ഗവ: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . | |||
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത് | |||
1881-ല് [കൊല്ലവര്‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂള്‍ ഫോര് ബോയ്സ് എന്ന | |||
നാമധേയത്തില്‍ ആ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
20:35, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-02-2010 | Bhssneyyattinkara |
ചരിത്രം
കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം തന്പാനൂര്‍ ബസ് സ്ററാന്‍ഡില്‍ നിന്നും 19 കിലോമീറ്റര്‍ തെക്ക്, പാറശ്ശാല റൂട്ടില്‍ (NH-47) റ്റി.ബി.ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്‍ഞ് 250 മീറ്റര്‍ സഞ്ചരിച്ച് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ പ്രവേശിക്കുംപോള്‍ നെയ്യാറ്റിന്‍കര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും പടിഞ്ഞാറും സിവില്‍ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിന്‍കര ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . നെയ്യാറ്റിന്‍കര ബസ് സ്ററാന്‍ഡില്‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍ ഏതാണ്ട് 400 മീറ്റര്‍ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനില്‍ നിന്നും വടക്കോട്ട് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലൂടെ 200 മീറ്റര്‍ വടക്ക് ദിക്കിലേക്ക് സിവില്‍ സ്റ്റേഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഈ സ്ക്കൂളിലെത്താം.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാള്‍ രാമവര്‍മ്മ തംപുരാന്‍ തിരുമനസ്സ്
കൊണ്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം
ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയില്‍ നിന്ന് ഗുരുദേവന്‍ സ്ഥാപനത്തിനായി ദാനം
ചെയ്ത 25 സെന്റുും ഉള്‍പ്പെടെ 3 ഏക്കര്‍ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി
ചെയ്യുന്നത്.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 37-ാം നംപര്‍ ആലുംമൂട് വാര്‍ഡിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷന്‍ ചുറ്റി NH ന് പടിഞ്ഞാറ് മരുതത്തൂര്‍ വരെ നീണ്ടുകിടക്കുന്ന ഈ വാര്‍ഡിലെ ജനസംഖ്യ 1240 ആണ്. എന്നാല്‍ പഴയ നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂള്‍ വിഭാഗത്തിലെ മലയാളം മീഡിയം
ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാല്‍ 5-ാം തരം മുതള് 10-ാം തരം വരെയുളള ഇംഗ്ലീഷ‍് മീഡിയം ക്ലാസുകളില്‍ മുനിസിപ്പല്‍ മേഖലക്കു പുറമെസമീപ
പഞ്ചയത്തുകളായ കൊല്ലയില്‍, കുളത്തുര്‍, തിരുപുറം, അതിയന്നൂര്‍, ബാലരാമപുരം,
എരുത്താവൂര്‍ പ്രദേശങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ അഡ് മിഷന്‍ വാങ്ങി എത്തുന്നു. 5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
വിദ്യാലയം ചരിത്രസംക്ഷിപ്തം
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ് ഗവ: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത് 1881-ല് [കൊല്ലവര്‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂള്‍ ഫോര് ബോയ്സ് എന്ന നാമധേയത്തില്‍ ആ
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മഹാത്മ അയ്യ ന്കാളി , വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) , നെയ്യാറ്റിന്കര കൃഷ്ണന് , നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) ,