"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aksharavriksham 2020 - kavitha - mahamari)
No edit summary
 
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി



അപ്രതീക്ഷിതമായി എത്തുന്ന മഹാമാരി
തളർത്തുന്നു മനുഷ്യ ജീവിതത്തെ
കൊറോണയിൽ കുടുങ്ങിക്കിടക്കുന്ന പരീക്ഷകൾ
വീട്ടിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യർ
ലോകമെമ്പാടും ഭീതിയിലാഴവേ
എവിടെയും മന്ത്രണം മഹാമാരി മാത്രം
ദിനമേറി വരുന്ന വൈറസ് ബാധ
മർത്യൻറെ ജീവിതം ദു:സ്സഹമാക്കവേ
പ്രതീക്ഷ കൈവിടാതെ മാലാഖമാർ
ദിനരാത്രങ്ങളിൽ കർത്തവ്യനിരതരാകുന്നു
സാന്ത്വന സ്പർശമായി, തണലായി
ആതുര സേവനത്തിനായി കൈകോർക്കുന്നു
കത്തുന്ന വേനലിൽ പടരുന്ന ഭീതിയും
പതറാതെ സേവനം ചെയ്യുന്നു നിയമപാലകർ
കൈയ്യടിക്കാം, കൈകഴുകാം കൊറോണയെ നമുക്ക് അതിജീവിക്കാം.


 

ശിവാനി രാജു
7 ബി ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത