"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/സ്വപ്നഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്വപ്നഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=സ്വപ്നഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=സ്വപ്നഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടേ
സ്വപ്നത്തിൽ കൊച്ചു ഭൂമിയെ കണ്ടേ..
വയലിൻ ചേലയുടുത്തൊരു ഭൂമി
ആടിയുലയുന്ന കേര
മരങ്ങളും..
കളകളമൊഴുകും തോടും പുഴകളും...
നീന്തി രസിക്കും മീനുകളും..
സുഗന്ധം പരത്തും മലരുകളും..
പൂന്തേനുണ്ണും ശലഭങ്ങളും..
പാറിപ്പറക്കും പറവകളും..
സുന്ദരിയാമെൻ കൊച്ചു ഭൂമി...
പര പരായെന്നു നേരം വെളുത്തപ്പം
തിങ്ങിനിറഞ്ഞ വീടുകൾ മാത്രം
നീണ്ട ..വളവും തിരിവുള്ള റോഡുകളും ..
'മലകൾ കണ്ടില്ല
കാടുകൾ കണ്ടില്ല
അരുവിതൻ നാദം കേട്ടില്ല..
ഇനിയെന്നു കാണുമെൻ
സുന്ദരിയെ..
സ്വപ്നത്തിൽ മാത്രമോ..
എന്നാവോ...
</poem> </center>
{{BoxBottom1
| പേര്= മുബഷിറ എൻ പി
| ക്ലാസ്സ്= നാല് ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് വി എം എ എൽ പി സ്കൂൾ, നാമ്പുളളിപ്പുര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21724
| ഉപജില്ല= പറളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപ്നഭൂമി

 ഇന്നലെ ഞാനൊരു സ്വപ്നം കണ്ടേ
സ്വപ്നത്തിൽ കൊച്ചു ഭൂമിയെ കണ്ടേ..
വയലിൻ ചേലയുടുത്തൊരു ഭൂമി
ആടിയുലയുന്ന കേര
മരങ്ങളും..
കളകളമൊഴുകും തോടും പുഴകളും...
നീന്തി രസിക്കും മീനുകളും..
സുഗന്ധം പരത്തും മലരുകളും..
പൂന്തേനുണ്ണും ശലഭങ്ങളും..
പാറിപ്പറക്കും പറവകളും..
സുന്ദരിയാമെൻ കൊച്ചു ഭൂമി...
പര പരായെന്നു നേരം വെളുത്തപ്പം
തിങ്ങിനിറഞ്ഞ വീടുകൾ മാത്രം
നീണ്ട ..വളവും തിരിവുള്ള റോഡുകളും ..
'മലകൾ കണ്ടില്ല
കാടുകൾ കണ്ടില്ല
അരുവിതൻ നാദം കേട്ടില്ല..
ഇനിയെന്നു കാണുമെൻ
 സുന്ദരിയെ..
സ്വപ്നത്തിൽ മാത്രമോ..
എന്നാവോ...

മുബഷിറ എൻ പി
നാല് ബി എസ് വി എം എ എൽ പി സ്കൂൾ, നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത