"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

17:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ഛൻ

എൻ മുന്നിൽ നിറവാത്സല്യമായി , ഹൃദയത്തിൻ അറകളിൽ നോവുകൾ മറച്ച്, നിറ പുഞ്ചിരിയുമായി , എന്നിൽ ചെറു നോവുകൾ പടർന്നാൽ - ആ ഹൃദയത്തിൽ ആയിരം ഏങ്ങലടികൾ , പാതി വഴിയിൽ ഞാൻ മടങ്ങുമ്പോൾ , ആ കയ്യ്കൾ എനിക്ക് താങ്ങായി , ജീവിതമാം യാത്രയിൽ എൻ ദിശയിലേക്കൊരു വഴികാട്ടിയായ് അറിവെന്ന ജ്ഞാനം എന്നിൽ പകർന്ന് നൽകി , ' ആ ജീവിതമാണെൻ ഹൃദയത്തിൻ പുസ്തകം , ആ ജീവിതമാണെനിൽ വഴികാട്ടി , രാവന്തിയുറങ്ങും നേരം നിശാപക്ഷി തൻ രാഗം ലയിച്ച്, . എൻ ചാരത്ത് എനിക്കായി കാവലിരുന്നപ്പോൾ, എൻ ഉള്ളിൽ ആരൊമൊഴിനു ,- ഇതാണ് എൻ ദൈവം, എന്റെച്ഛനെന് ഉള്ളിൽ ദൈവതുല്യൻ, ആ ജീവിതമെനികെന് വഴികാട്ടി , ആ കയ്യ്കളാണിന്നെനിക്കെന് കരുത്ത് ' എന്റെച്ഛനാണെനിക്കെൻ ഇതിഹാസ താരം "

നുസൈബ
8 E സെൻ്റ് ഫ്രാൻസിസ് എച്ച്.എസ് ഫോർ ഗേൾസ് ആലുവ, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത