"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

17:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

കൊറോണ കാലത്ത് വിഷമിച്ചിരിക്കുന്ന മീനു. മുത്തശ്ശി, ദേ നോക്കിയെ റോഡിൽ ഒരു വണ്ടിയുമില്ല .പക്ഷെ അതല്ല പ്രശ്‌നം അനുവും ചാന്തുവുമെല്ലാം വീട്ടിനുള്ളിൽ അടച്ചു മൂടിയിരിക്കുമ്പോൾ ആരാ എനിക്ക് കളിക്കാനുള്ളത് ? അപ്പോൾ മുത്തശ്ശി പറഞ്ഞു മീനു ഇപ്പോൾ കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ് അതുകൊണ്ട് നീ നിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ മാറ്റിവെച്ചാൽ നല്ലത്. പക്ഷെ ,മുത്തശ്ശി ഈ സാഹചര്യത്തിൽ ഒരാളും പുറത്തിറങ്ങുകയില്ലേ അപ്പോൾ വീട്ടുസാധനങ്ങൾ എങ്ങനെ വാങ്ങും . നല്ല ചോദ്യം, ഇതു പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാം പക്ഷെ പോകുമ്പോൾ മാസ്ക് ധരിക്കണം .അതുപോലെ പോയിവന്നാൽ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച് കൈകൾ കഴുകണം . മനസിലായി മുത്തശ്ശി ഞാൻ ഇനി കൊറോണ പോകും വരെ വീട്ടിൽ നിന്നെ കളിക്കുകയുള്ളു .

ദേവനന്ദ ടി ഗോപകുമാർ
5 B പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ