"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ കോഡ്= 28017
| സ്കൂൾ കോഡ്= 28017
| ഉപജില്ല=  പിറവം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പിറവം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മുവാറ്റുപുഴ
| ജില്ല=  മൂവാറ്റുപുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

17:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

ഒരിടത്ത് മനോഹരമായ ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേര് പുല്ലാടി ഗ്രാമം. അവിടെ ആൾ താമസം കുറവായിരുന്നു. കാട് മരങ്ങളും പുല്ലുകളും ചെടികളും ഇടതൂർന്ന് നിൽക്കുന്ന ഗ്രാമം. അതിനരികിലായി മനോഹരമായതടാകം. ഇവിടെ താമസിക്കുന്ന ആളുകളെ തേടി പട്ടണത്തിൽ നിന്ന് ആളുകൾ വന്നു. ആ ഗ്രാമത്തിൽ ഒരു വലിയ കെട്ടിടം പണിയാനാണ് അവർ വന്നത്. ഗ്രാമത്തിലെ മനുഷ്യർ പട്ടണത്തിലെ മനുഷ്യരോട് ഒരു കാര്യം പറഞ്ഞു. "സാറെ, ഈ ഗ്രാമത്തിൽ ഇത്രയും ആളുകൾ ജീവിക്കുന്നത് ഈ പ്രകൃതിയായ അമ്മ കാരണമാണ്. ഇത് നിങ്ങൾ വാങ്ങുമ്പോൾ മരങ്ങളും മലകളും നികത്തും. അതുകൊണ്ട് ഞങ്ങൾ സമ്മതിക്കില്ല." ഈ പ്രകൃതി കാരണമാണ് നിങ്ങളും ജീവിക്കുന്നത്. ഒരു മരം നട്ടാൽ നമ്മുക്ക് നമ്മുടെ ജീവിതം രക്ഷിക്കാം എന്ന്. ഈ വാക്കുകൾ കേട്ട പട്ടണവാസികൾക്ക് തങ്ങളുടെ തെറ്റ് മനസ്സിലാക്കി. അവർ തങ്ങളുടെ പട്ടണത്തിലേക്ക് തിരികെ പോകാനും, അവിടെയും മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കാനും തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം ആ നഗരവും പച്ചപ്പു നിറഞ്ഞ ഒരു ഹരിത നഗരമായി മാറി. അങ്ങനെ അവർ അവിടെ സന്തോഷമായി ജീവിക്കുന്നു.

സജന സജി
9C എം കെ എം എച് എസ് എസ് പിറവം
പിറവം ഉപജില്ല
മൂവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ