"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/പാലിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിക്കാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 60: വരി 60:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

17:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാലിക്കാം

അ : അകലം പാലിക്കാം ആ : ആൾക്കൂട്ടം ഒഴിവാക്കാം ഇ : ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാം ഈ : ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ ഉ : ഉപയോഗിക്കാം മുഖാവരണം ഊ : ഊഷ്മളമാക്കു കുടുംബബന്ധങ്ങൾ ഋ : ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം എ : എപ്പോഴും ശുചിത്വം പാലിക്കാം ഏ : ഏർപ്പെടാം കാർഷിക വൃത്തിയിൽ ഐ : ഐക്യത്തോടെ നിയമം പാലിക്കാം ഒ : ഒഴിവാക്കാം യാത്രകൾ ഓ : ഓടിച്ചു വിടാം കൊറോണയെ ഔ : ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം അം : അംഗബലം കുറയാതെ നാടിനെ കാത്തിടാം

അമൃത എ എസ്
7 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം