എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/പാലിക്കാം
പാലിക്കാം
അ : അകലം പാലിക്കാം ആ : ആൾക്കൂട്ടം ഒഴിവാക്കാം ഇ : ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാം ഈ : ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ ഉ : ഉപയോഗിക്കാം മുഖാവരണം ഊ : ഊഷ്മളമാക്കു കുടുംബബന്ധങ്ങൾ ഋ : ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം എ : എപ്പോഴും ശുചിത്വം പാലിക്കാം ഏ : ഏർപ്പെടാം കാർഷിക വൃത്തിയിൽ ഐ : ഐക്യത്തോടെ നിയമം പാലിക്കാം ഒ : ഒഴിവാക്കാം യാത്രകൾ ഓ : ഓടിച്ചു വിടാം കൊറോണയെ ഔ : ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം അം : അംഗബലം കുറയാതെ നാടിനെ കാത്തിടാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം