"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ലേഖനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം-                                    രോഗപ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}        വിഷയം  - പരിസ്ഥിതി സംരക്ഷണം-  രോഗപ്രതിരോധം
}}         
 
  ഇപ്പോൾ കൊറോണകാലമാണല്ലോ,  ഇനി വരാൻ പോകുന്നത് മഴക്കാലമാണ്.  
                                  ഇപ്പോൾ കൊറോണകാലമാണല്ലോ,  ഇനി വരാൻ പോകുന്നത് മഴക്കാലമാണ്.  
                 അടച്ചിടൽ കാരണമായതിനാലും ആരോഗ്യപ്രവർത്തനങ്ങളുടെയും പോലീസിന്റെയും കർശന നടപടിയിലൂടെയും  
                 അടച്ചിടൽ കാരണമായതിനാലും ആരോഗ്യപ്രവർത്തനങ്ങളുടെയും പോലീസിന്റെയും കർശന നടപടിയിലൂടെയും  
                 ഒരുവിധം കൊറോണ വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്.
                 ഒരുവിധം കൊറോണ വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്.

17:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം- രോഗപ്രതിരോധം
  ഇപ്പോൾ കൊറോണകാലമാണല്ലോ,  ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. 
               അടച്ചിടൽ കാരണമായതിനാലും ആരോഗ്യപ്രവർത്തനങ്ങളുടെയും പോലീസിന്റെയും കർശന നടപടിയിലൂടെയും 
               ഒരുവിധം കൊറോണ വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്.
              ഇനി മഴക്കാലമായാൽ പലവിധത്തിലുള്ള അസുഖങ്ങളും വരാൻ സാധ്യത കൂടുതലാണ്. ആയതിനാൽവീടും പരിസരവും വൃത്തിയാക്കേണ്ടതാണ്. 
             അതുപോലെ പൊതുസ്ഥലവും വൃത്തികേടാകാടിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
              വീടും പരിസരവും പൊതുസ്ഥലവും  പ്ലാസ്റ്റിക് നിർമാർജനത്തിനു വേണ്ടി പ്ലാസേറ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കുക.  
               മഴക്കാലമായാൽ പനി,ചുമ,ജലദോഷം എന്നിവ പകർന്നു പിടിക്കാൻ സാധ്യതയുണ്ട്. 
            ഈ പകർച്ചവ്യാധികളൊക്കെ കൊതുകിലൂടെയാണ് പകരാൻ സാധ്യത.അതുകൊണ്ട് കൊതുക് വളരാൻ സാധ്യതയുള്ള 
          ചെറുതും വലുതുമായ എല്ലാ സ്ഥലങ്ങളും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കുക.
ഇതുപോലെ എല്ലാം ചെയ്തു കഴിഞ്ഞാൽ പരിസരം ശുചിയാവുകയും രോഗങ്ങളെ തടയാനും സാധിക്കും.
                                                                                                                    
ശ്രീരവ് സുഭാഷ്
5 D ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം