"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ വൈറസ്       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:


<center> <poem>
<center> <poem>
വന്നിട്ടുണ്ടേ നമ്മുടെ നാട്ടിൽ
വന്നിട്ടുണ്ടേ നമ്മുടെ നാട്ടിൽ
കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
കണ്ണിൽപ്പോലും കാണാനില്ലന്നാലും
കണ്ണിൽപ്പോലും കാണാനില്ലന്നാലും
പൊല്ലാപ്പാണി - വനെക്കൊണ്ടി ലോകം
പൊല്ലാപ്പാണി - വനെക്കൊണ്ടി ലോകം
മുഴുവൻ
മുഴുവൻ
പ്രതിരോധിക്കാൻ വളരെയെളുപ്പം
പ്രതിരോധിക്കാൻ വളരെയെളുപ്പം
ചില്ലറ വിദ്യകൾ ചെയ്തന്നാൽ
ചില്ലറ വിദ്യകൾ ചെയ്തന്നാൽ
കൈകൾ നന്നായി കഴുകേണം
കൈകൾ നന്നായി കഴുകേണം
സോപ്പും വെള്ളവും ഒന്നിച്ച്
സോപ്പും വെള്ളവും ഒന്നിച്ച്
മുട്ടിയുരുമ്മി ഇരിക്കാതെ അകലത്തായി നിന്നീടാം
മുട്ടിയുരുമ്മി ഇരിക്കാതെ അകലത്തായി നിന്നീടാം
മാസ്കുകൾ കെട്ടി നടന്നെന്നാൽ
മാസ്കുകൾ കെട്ടി നടന്നെന്നാൽ
മനസ്സിൽ പോലും വരുകില്ല  
മനസ്സിൽ പോലും വരുകില്ല  
കൊറോണയെന്നീ കുഞ്ഞൻ വൈറസ് .
കൊറോണയെന്നീ കുഞ്ഞൻ വൈറസ് .


വരി 47: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:04, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞൻ വൈറസ്      

വന്നിട്ടുണ്ടേ നമ്മുടെ നാട്ടിൽ
കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
കണ്ണിൽപ്പോലും കാണാനില്ലന്നാലും
പൊല്ലാപ്പാണി - വനെക്കൊണ്ടി ലോകം
മുഴുവൻ
പ്രതിരോധിക്കാൻ വളരെയെളുപ്പം
ചില്ലറ വിദ്യകൾ ചെയ്തന്നാൽ
കൈകൾ നന്നായി കഴുകേണം
സോപ്പും വെള്ളവും ഒന്നിച്ച്
മുട്ടിയുരുമ്മി ഇരിക്കാതെ അകലത്തായി നിന്നീടാം
മാസ്കുകൾ കെട്ടി നടന്നെന്നാൽ
മനസ്സിൽ പോലും വരുകില്ല
കൊറോണയെന്നീ കുഞ്ഞൻ വൈറസ് .


 

നീരജ് ശ്രീരാജ്
3എ ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത