"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
|- | |- | ||
|1905 - 13 | |1905 - 13 | ||
| | | (വിവരം ലഭ്യമല്ല) | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
വരി 75: | വരി 75: | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | | (വിവരം ലഭ്യമല്ല) | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
വരി 84: | വരി 84: | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1955- 58 | |1955- 58 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1961 - 72 | |1961 - 72 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
| | |വേദവതി | ||
|- | |- | ||
|1987 - 88 | |1987 - 88 | ||
| | |പദ്മനാഭന്‍ | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
| | |ശറീല | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
| | |പ്റേമ | ||
|- | |- | ||
|1992-01 | |1992-01 | ||
| | |രാധ.പി | ||
|- | |- | ||
|2001 - 02 | |2001 - 02 | ||
| | |ആനീയമ്മ | ||
|- | |- | ||
|2002- 04 | |2002- 04 | ||
| | |ദാമോദരന്‍.പി.എം | ||
|- | |- | ||
|2004- 05 | |2004- 05 | ||
| | |ദാമോദരന്‍.പി | ||
|- | |- | ||
|2005 - 08 | |2005 - 08 | ||
| | |പാര്‍വതി.പി | ||
|} | |} | ||
20:34, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:GOVT. GIRLS HIGHER SECONDARY SCHOOL THIRUVANGAD
ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട് | |
---|---|
വിലാസം | |
തിരുവങ്ങാട് കണ്ണൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗളീഷ് |
അവസാനം തിരുത്തിയത് | |
20-11-2009 | Jayaramvo |
സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്. ഹയര്‍ എലിമെന്റ്റരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസഅമാനമായി ജ്വലിച്ചു നില്‍ക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീ .എസ്.എസ് 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവന്യൂ വകുപ്പിന്റെ രേഖകളില്‍ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതല്‍ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയില്‍ "മുനിസിപ്പാല്‍ തിരുവങ്ങാട് ഹയര്‍ എലിമെന്ററി സ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് 1 മുതല്‍ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു. -വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സുസജ്ജമായ ഒരു മള്‍ട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റോഡ് സേഫ്റ്റി ക്ല്‍ബ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ ടി @ സ്കൂള്‍
നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. ശ്രീ. കെ. പുരുഷോത്തമന്‍ എസ്. ഐ. ടി. സി യും, ശ്രീ. ജയറാം.വി.ഒ ജോയന്റ് എസ്. ഐ. ടി. സി യുമാണു. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പ0നാവശ്യങല്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റര്‍ സര്‍വകലാഴാലയിലെ ഗവേഷകരുമായി വിദ്യാര്‍ഥികള്‍ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | വേദവതി |
1987 - 88 | പദ്മനാഭന്‍ |
1989 - 90 | ശറീല |
1990 - 92 | പ്റേമ |
1992-01 | രാധ.പി |
2001 - 02 | ആനീയമ്മ |
2002- 04 | ദാമോദരന്‍.പി.എം |
2004- 05 | ദാമോദരന്‍.പി |
2005 - 08 | പാര്‍വതി.പി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.75013" lon="75.502585" type="satellite" zoom="18" width="300" height="350" selector="no" controls="large"> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.