ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/ആരുമില്ല." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
LPS Aravukad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആരുമില്ല. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 38: വരി 38:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരുമില്ല.


ആരുമില്ലാരുമില്ലാരുമില്ല
എവിടെയും എങ്ങും ആരുമില്ല
റോഡിൽ ആണേലും ആരുമില്ല
ചന്തയിലാണേലുമാരുമില്ല
തട്ടുകടയിലുമാരുമില്ല
പട്ടാപ്പകളും ആരുമില്ല
സ്കൂള്മില്ല)പ്പീസുമൊന്നുമില്ല
അമ്പലം, പള്ളിയിലും ആരുമില്ല
കല്യാണ വീട്ടിലും ആരുമില്ല
മരണവീ്ട്ടിലും ആരുമില്ല
കടകളിലെങ്ങുമെ ആരുമില്ല
ചുട്ടിയടിക്കാനും ആരുമില്ല
വണ്ടിയോടിക്കാൻ ആരുമില്ല
പൊറോട്ടക്കടയിലും ആരുമില്ല
ബിവറജിന് മുന്നിലും ആരുമില്ല
എവിടെയും എങ്ങും ആരുമില്ല
വീട്ടിനുള്ളിൽ ഇരുപ്പാണെ
അടച്ചുപൂട്ടി ഇരുപ്പാണേ
ലോക് ഡൗൺ എന്നൊരു പേരാണെ
ഇത് നമ്മൾ വരുത്തിയ വിനയാണേ
 

ആവണി രാജേഷ്
4 B അറവുകാട് എൽ. പി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത