"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രധിരോധവും പരിസ്ഥിതിസംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രധിരോധവും പരിസ്ഥിതിസം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42082 | | സ്കൂൾ കോഡ്= 42082 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
16:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രധിരോധവും പരിസ്ഥിതിസംരക്ഷണവും
നാം രോഗപ്രതിരോധത്തിന്റ ഭാഗമായി ആദ്യം സ്വീകരിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. അതോടൊപ്പം നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതു വളരെ അനിവാര്യമാണ്. നമ്മുടെ ലോകം മുഴുവൻ ഒരു മഹാമാരിയായി ആഞ്ഞുവീശികൊണ്ടാണ് കോവിഡ് 19 എന്ന ഭീകരന്റെ വരവ്. ഇതിനെ ചെറുത്തുനിർത്താൻ വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാത്രമാണ് ഒരു പ്രതിവിധിയായിട്ടുള്ളത്. നാം ഒരുമയോടെ നിന്ന് പ്രവർത്തിക്കുകയും സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു വീടിനുള്ളിൽ കഴിഞ്ഞുകൊണ്ട് സഹകരിക്കുകയും ചെയ്താൽ തീർച്ചയായും നമുക്ക് ഈ മഹാമാരിയെ കീഴടക്കാൻ കഴിയും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മുടെ ജീവനെയാണ് സംരക്ഷിക്കുന്നത്. എന്നും നാം പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ, മലകൾ ഇടിച്ചുനിരത്തുന്നതിലൂടെ,പാടം നികത്തുന്നതിലൂടെ, ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ, ഞാൻ പരിസ്ഥിതിയെ വീണ്ടും വീണ്ടും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓർക്കുക, സർവം സഹയായ ഭൂമിക്കും സഹനത്തിന് ഒരതിരുണ്ട്. മനുഷ്യരുടെ പരിസ്ഥിതിയോടുള്ള അതിക്രമത്തിന്റെ ഫലംമാണ് നാം മനുഷ്യർ തന്നെ കാലാവസ്ഥാ വ്യതി യാനമായും കോവിഡിനെ പോലുള്ള മഹാ രോഗങ്ങളായും അനുഭവിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. രോഗം വരുമ്പോൾ ചികിത്സ നടത്തുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് നല്ലത്. അതിനായ് വ്യക്തി ശുചിത്വം പാലിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം