"സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം/അക്ഷരവൃക്ഷം/കൂടു കിട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൂടു കിട്ടി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൂടു കിട്ടി           
| തലക്കെട്ട്=കൂടു കിട്ടി           
| color=  2
| color=  5
}}   
}}   
          
         <center> <poem>
                 കുട്ടുകരടിക്കു കൂടുകിട്ടി
                 കുട്ടുകരടിക്കു കൂടുകിട്ടി
             കാട്ടിൽകിടന്നൊരു കൂടുകിട്ടി   
             കാട്ടിൽകിടന്നൊരു കൂടുകിട്ടി   
വരി 10: വരി 10:
             തട്ടിയും മുട്ടിയും കൂട് പൊട്ടി  
             തട്ടിയും മുട്ടിയും കൂട് പൊട്ടി  
               കുട്ടുകരടിക്കു കുത്തും കിട്ടി.
               കുട്ടുകരടിക്കു കുത്തും കിട്ടി.
</poem> </center>
{{BoxBottom1
| പേര്= കൃഷ്‌ണേന്ദു.എസ്
| ക്ലാസ്സ്=  3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം 
| സ്കൂൾ കോഡ്= 44335
| ഉപജില്ല=  കാട്ടാക്കട
| ജില്ല=    തിരുവനന്തപുരം
| തരം=    കവിത 
| color=4
}}

16:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂടു കിട്ടി

                കുട്ടുകരടിക്കു കൂടുകിട്ടി
            കാട്ടിൽകിടന്നൊരു കൂടുകിട്ടി
          വട്ടത്തിലുള്ളൊരു കൂടുകിട്ടി
           തേൻചിറകുള്ളൊരു കൂടുകിട്ടി
            തട്ടിയും മുട്ടിയും കൂട് പൊട്ടി
              കുട്ടുകരടിക്കു കുത്തും കിട്ടി.

കൃഷ്‌ണേന്ദു.എസ്
3 സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത