"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/സെൽവി ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}
}}


                         പ്രിയംവദ. എസ്
                          
ഞാൻ പലപ്പോഴും ഓർക്കും,  
ഞാൻ പലപ്പോഴും ഓർക്കും,  
സെൽവിയെ.  
സെൽവിയെ.  
വരി 45: വരി 45:
ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ,  
ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ,  
ഞാൻ സെൽവിയെ ഓർക്കും.
ഞാൻ സെൽവിയെ ഓർക്കും.
{{BoxBottom1
| പേര്=      പ്രിയംവദ. എസ് 
| ക്ലാസ്സ്= 4  B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  യുബിഎംസി എഎൽപി  സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=12329
| ഉപജില്ല=ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കാസറഗോഡ്
| തരം=കഥ        <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെൽവി


ഞാൻ പലപ്പോഴും ഓർക്കും, സെൽവിയെ. ഒന്നാം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ മുന്നിലെ ബെഞ്ചിൽ നെല്ലിമരച്ചോട്ടിൽ വരാന്തയിൽ കഞ്ഞിപ്പുരയിൽ എന്തിന്? മൂത്രപ്പുരയിൽപ്പോലും ഞാനെങ്ങോട്ട് തിരിഞ്ഞാലും നിഴൽ പോലെ സെൽവി മടുത്തു ഈ സെൽവിയെ കൊണ്ട് എങ്കിലും, നല്ല ഇമ്പമുള്ള സ്വരമായിരുന്നു ഴ കളെല്ലാം ള കളായിരുന്ന സെൽവിക്ക് പ്ലാസ്റ്റിക്കും തകരയും പെറുക്കുന്ന അമ്മക്ക് പേര് അളകി എന്നും അച്ഛന്റ്റെ പേര് അളകൻ എന്നും. കുളിക്കാത്ത എണ്ണയിടാത്ത സെൽവിയുടെ മുടി, ചെമ്പുകമ്പിപോലെ തിളങ്ങി. നീണ്ടുവലിഞ്ഞ വിരലുകളിൽ ചന്ദ്രക്കലപോലെ വളഞ്ഞ നഖങ്ങൾ. ചെളിനിറഞ്ഞു കറുത്ത,

സെൽവി ആരും കാണാതെ 

തന്ന നെല്ലിക്ക ആരും കാണാതെ തന്നെ ഞാൻ വലിച്ചെറിയും. ഉച്ചക്കും മറ്റും അവൾ വെറും മണ്ണിൽ കമിഴ്ന്നു കിടക്കും. തല, ർറക്കവോ എന്ന് മാന്തും. പരീക്ഷയുണ്ടെന്ന് ടീച്ചർ പറഞ്ഞ ഒരു തിങ്കളാഴ്ച സെൽവി വന്നില്ല. മെല്ലെ മെല്ലെ സെൽവിയുടെ ഓർമയ്ക്കുമേൽ മണ്ണ് വീണു. മരിച്ചിട്ടുണ്ടാവും അവൾ. കോളറയോ ജ്വരമോ വന്ന്. ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ, ഞാൻ സെൽവിയെ ഓർക്കും.

പ്രിയംവദ. എസ്
4 B യുബിഎംസി എഎൽപി സ്കൂൾ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ