"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു മനസിന്റെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒരു കുഞ്ഞു മനസിന്റെ നൊമ്പരം<!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
<center>
<center>
   അപ്പുറത്തെ വീട്ടിലെ എന്റെ  കളിക്കൂട്ടുകാരനായ ഉണ്ണിക്കുട്ടന്റെ അച്ഛൻ ഗൾഫിലും അമ്മ ഹോസ്പിറ്റൽ നേഴ്‌സും ആണ്. നാട് ഒട്ടാകെ പരന്ന കൊറോണ എന്ന വൈറസ് കാരണം സ്കൂളും, കടകളും, ഓഫീസികളും അടച്ചു. പരീക്ഷ പോലും നടന്നില്ല.  വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാൻ പാടില്ല. അവനോ എനിക്കോ പരസ്പരം കാണാനോ കളിക്കാനോ കഴിയാതെ ആയി. അവന്റെ അമ്മയ്ക്ക് ഡ്യൂട്ടിക്ക് പോയേ പറ്റൂ. അമ്മക്ക് വീട്ടിൽ വരാൻ കഴിയില്ല കാരണം കൊറോണ രോഗികൾ ഉള്ള വാർഡിലാണ് അവന്റെ അമ്മക്ക് ജോലി. അവന്റെ അച്ഛൻ നാട്ടിൽ എത്തിയിട്ടുണ്ട് പക്ഷെ എയർപോർട്ടിൽ വച്ചുതന്നെ ചെക്കിങ് ഉണ്ടായിരുന്നു ചെറിയ പനിയുള്ളതുകൊണ്ടു ഹോസ്പിറ്റലിൽ ഐസൊലേഷൻ ആയി . അച്ഛൻ നാട്ടിൽ എത്തിയിട്ട് കാണാൻ പറ്റാത്തതിന്റെയും അമ്മയോടോപ്പം പറ്റിച്ചേർന്നു ഉറങ്ങാൻ പറ്റാത്തതിന്റെയും വിഷമം നന്നേ അവനുണ്ട്. ഒരു 8 വയസുകാരന്റെ വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. സ്കൂൾ അടക്കുമ്പോൾ എല്ലാപ്രാവശ്യത്തെപോലെ അച്ഛന്റെയും അമ്മയോടും ഒപ്പം പാർക്കിലും ബീച്ചിലും പോകാനും കളിക്കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയാത്ത അവസ്ഥ. ഈ കൊറോണ കാരണം ഇതുപോലുള്ള ഒരുപാട് കുട്ടികളുടെ മനസിലെ വിഷമവും ഇതു തന്നെയായിരിക്കും .അവന്റെ മുത്തശി അവനെ സമാധാനിപ്പിച്ചു, നീകരയണ്ട ഈ രോഗം എത്രയും പെട്ടന്നു തന്നെ ലോകത്തുനിന്നുപോകും അപ്പോൾ എല്ലാം പഴയപടിയാകും.
   അപ്പുറത്തെ വീട്ടിലെ എന്റെ  കളിക്കൂട്ടുകാരനായ ഉണ്ണിക്കുട്ടന്റെ അച്ഛൻ ഗൾഫിലും അമ്മ ഹോസ്പിറ്റൽ നേഴ്‌സും ആണ്. നാട് ഒട്ടാകെ പരന്ന കൊറോണ എന്ന വൈറസ് കാരണം സ്കൂളും, കടകളും, ഓഫീസികളും അടച്ചു. പരീക്ഷ പോലും നടന്നില്ല.  വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാൻ പാടില്ല. അവനോ എനിക്കോ പരസ്പരം കാണാനോ കളിക്കാനോ കഴിയാതെ ആയി. അവന്റെ അമ്മയ്ക്ക് ഡ്യൂട്ടിക്ക് പോയേ പറ്റൂ. അമ്മക്ക് വീട്ടിൽ വരാൻ കഴിയില്ല കാരണം കൊറോണ രോഗികൾ ഉള്ള വാർഡിലാണ് അവന്റെ അമ്മക്ക് ജോലി. അവന്റെ അച്ഛൻ നാട്ടിൽ എത്തിയിട്ടുണ്ട് പക്ഷെ എയർപോർട്ടിൽ വച്ചുതന്നെ ചെക്കിങ് ഉണ്ടായിരുന്നു ചെറിയ പനിയുള്ളതുകൊണ്ടു ഹോസ്പിറ്റലിൽ ഐസൊലേഷൻ ആയി . അച്ഛൻ നാട്ടിൽ എത്തിയിട്ട് കാണാൻ പറ്റാത്തതിന്റെയും അമ്മയോടോപ്പം പറ്റിച്ചേർന്നു ഉറങ്ങാൻ പറ്റാത്തതിന്റെയും വിഷമം നന്നേ അവനുണ്ട്. ഒരു 8 വയസുകാരന്റെ വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. സ്കൂൾ അടക്കുമ്പോൾ എല്ലാപ്രാവശ്യത്തെപോലെ അച്ഛന്റെയും അമ്മയോടും ഒപ്പം പാർക്കിലും ബീച്ചിലും പോകാനും കളിക്കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയാത്ത അവസ്ഥ. ഈ കൊറോണ കാരണം ഇതുപോലുള്ള ഒരുപാട് കുട്ടികളുടെ മനസിലെ വിഷമവും ഇതു തന്നെയായിരിക്കും .അവന്റെ മുത്തശി അവനെ സമാധാനിപ്പിച്ചു, നീകരയണ്ട ഈ രോഗം എത്രയും പെട്ടന്നു തന്നെ ലോകത്തുനിന്നുപോകും അപ്പോൾ എല്ലാം പഴയപടിയാകും . അപ്പോൾ അവൻ ചിന്തിച്ചു എന്റെ 'അമ്മ നല്ലൊരു ജോലിക്ക് ആണ് പോകുന്നത്നല്ലൊരു നാളെക്കായി കാത്തിരിക്കാം......അച്ഛൻ ഉടനെ തിരികെ വരുംഭയം പാടില്ല ഈ രോഗത്തിന് ജാഗ്രതയാണ് വേണ്ടത്.
അപ്പോൾ അവൻ ചിന്തിച്ചു എന്റെ 'അമ്മ നല്ലൊരു ജോലിക്ക് ആണ് പോകുന്നത്
നല്ലൊരു നാളെക്കായി കാത്തിരിക്കാം......
അച്ഛൻ ഉടനെ തിരികെ വരും
ഭയം പാടില്ല ഈ രോഗത്തിന് ജാഗ്രത യാണ് വേണ്ടത്.
{{BoxBottom1
{{BoxBottom1
| പേര്= ശിവഗംഗ
| പേര്= ശിവഗംഗ

16:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുഞ്ഞു മനസിന്റെ നൊമ്പരം
 അപ്പുറത്തെ വീട്ടിലെ എന്റെ  കളിക്കൂട്ടുകാരനായ ഉണ്ണിക്കുട്ടന്റെ അച്ഛൻ ഗൾഫിലും അമ്മ ഹോസ്പിറ്റൽ നേഴ്‌സും ആണ്. നാട് ഒട്ടാകെ പരന്ന കൊറോണ എന്ന വൈറസ് കാരണം സ്കൂളും, കടകളും, ഓഫീസികളും അടച്ചു. പരീക്ഷ പോലും നടന്നില്ല.  വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാൻ പാടില്ല. അവനോ എനിക്കോ പരസ്പരം കാണാനോ കളിക്കാനോ കഴിയാതെ ആയി. അവന്റെ അമ്മയ്ക്ക് ഡ്യൂട്ടിക്ക് പോയേ പറ്റൂ. അമ്മക്ക് വീട്ടിൽ വരാൻ കഴിയില്ല കാരണം കൊറോണ രോഗികൾ ഉള്ള വാർഡിലാണ് അവന്റെ അമ്മക്ക് ജോലി. അവന്റെ അച്ഛൻ നാട്ടിൽ എത്തിയിട്ടുണ്ട് പക്ഷെ എയർപോർട്ടിൽ വച്ചുതന്നെ ചെക്കിങ് ഉണ്ടായിരുന്നു ചെറിയ പനിയുള്ളതുകൊണ്ടു ഹോസ്പിറ്റലിൽ ഐസൊലേഷൻ ആയി . അച്ഛൻ നാട്ടിൽ എത്തിയിട്ട് കാണാൻ പറ്റാത്തതിന്റെയും അമ്മയോടോപ്പം പറ്റിച്ചേർന്നു ഉറങ്ങാൻ പറ്റാത്തതിന്റെയും വിഷമം നന്നേ അവനുണ്ട്. ഒരു 8 വയസുകാരന്റെ വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. സ്കൂൾ അടക്കുമ്പോൾ എല്ലാപ്രാവശ്യത്തെപോലെ അച്ഛന്റെയും അമ്മയോടും ഒപ്പം പാർക്കിലും ബീച്ചിലും പോകാനും കളിക്കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയാത്ത അവസ്ഥ. ഈ കൊറോണ കാരണം ഇതുപോലുള്ള ഒരുപാട് കുട്ടികളുടെ മനസിലെ വിഷമവും ഇതു തന്നെയായിരിക്കും .അവന്റെ മുത്തശി അവനെ സമാധാനിപ്പിച്ചു, നീകരയണ്ട ഈ രോഗം എത്രയും പെട്ടന്നു തന്നെ ലോകത്തുനിന്നുപോകും അപ്പോൾ എല്ലാം പഴയപടിയാകും . അപ്പോൾ അവൻ ചിന്തിച്ചു എന്റെ 'അമ്മ നല്ലൊരു ജോലിക്ക് ആണ് പോകുന്നത്നല്ലൊരു നാളെക്കായി കാത്തിരിക്കാം......അച്ഛൻ ഉടനെ തിരികെ വരുംഭയം പാടില്ല ഈ രോഗത്തിന് ജാഗ്രതയാണ് വേണ്ടത്.
ശിവഗംഗ
2A ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം