"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/കൈ കോർക്കാം... നാളേക്ക് വേണ്ടി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൈ കോർക്കാം... നാളേക്ക് വേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
രോഗമില്ലാത്ത അവസ്ഥയാണ് മനുഷ്യ ജീവിതത്തിന്റെ ഏറ്റവും നല്ല അവസ്ഥ. ഇന്ന് ലോകം പലതരത്തിലുള്ള അസുഖങ്ങളുടെ കൈപിടിയിൽ എരി ഞ്ഞമരുകയാണ്. ഇത്തരം രോഗങ്ങളെ കൃത്യമായ പ്രതിരോധത്തിലൂടെ മാത്രമേ പിടിച്ചുകെട്ടാനാവൂ എന്നത് പരമമായ യാഥാർഥ്യം ആയിരിക്കെ തന്നെ അത്തരം ഉദാത്തമായ ചിന്താഗതിക്ക് ഊടും പാവും നൽകാൻ മാനവിക സമൂഹത്തിനാവണം. സമൂഹത്തിന്റെ നല്ല പ്രതിരോധ സ്വപ്നങ്ങൾക്ക് ചിറക് നല്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം. | രോഗമില്ലാത്ത അവസ്ഥയാണ് മനുഷ്യ ജീവിതത്തിന്റെ ഏറ്റവും നല്ല അവസ്ഥ. ഇന്ന് ലോകം പലതരത്തിലുള്ള അസുഖങ്ങളുടെ കൈപിടിയിൽ എരി ഞ്ഞമരുകയാണ്. ഇത്തരം രോഗങ്ങളെ കൃത്യമായ പ്രതിരോധത്തിലൂടെ മാത്രമേ പിടിച്ചുകെട്ടാനാവൂ എന്നത് പരമമായ യാഥാർഥ്യം ആയിരിക്കെ തന്നെ അത്തരം ഉദാത്തമായ ചിന്താഗതിക്ക് ഊടും പാവും നൽകാൻ മാനവിക സമൂഹത്തിനാവണം. സമൂഹത്തിന്റെ നല്ല പ്രതിരോധ സ്വപ്നങ്ങൾക്ക് ചിറക് നല്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം. | ||
ക്രിയാത്മകമായ പ്രതിരോധ സംവിധാനങ്ങൾ എവിടെ തകരാറിലാകുന്നുവോ അവിടെയെല്ലാം മനുഷ്യകുലം അളവറ്റ വില നൽകേണ്ടി വന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷി. ആരോഗ്യപരമല്ലാത്ത ചരിത്രാവർത്തനം നമ്മെ പിറകോട്ടു നടത്തും. അത് നമ്മുടെ വിദ്യാ സമ്പന്നതക്ക് ഭൂഷണമല്ല. രോഗപ്രതിരോധ മേഖലയിലുള്ള ശാസ്ത്ര പഠനവും കണ്ടെത്തലുകളുടെ വളർച്ചയും അതിന്റെ ഉന്നതിയിൽ എത്തുമ്പോൾ നാം മറക്കാതിരിക്കേണ്ട ഒന്നുണ്ട്. ഇത്തരം ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക് ലോകരാജ്യങ്ങൾ ചരിത്രപരമായ കാൽവെപ്പുകൾ നടത്തുമ്പോൾ അതിനോട് പുറം തിരിഞ്ഞു നില്കാതെ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക് നമുക്കോരോരുത്തർക്കും കരുത്തു പകരാനാകണം. | ക്രിയാത്മകമായ പ്രതിരോധ സംവിധാനങ്ങൾ എവിടെ തകരാറിലാകുന്നുവോ അവിടെയെല്ലാം മനുഷ്യകുലം അളവറ്റ വില നൽകേണ്ടി വന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷി. ആരോഗ്യപരമല്ലാത്ത ചരിത്രാവർത്തനം നമ്മെ പിറകോട്ടു നടത്തും. അത് നമ്മുടെ വിദ്യാ സമ്പന്നതക്ക് ഭൂഷണമല്ല. രോഗപ്രതിരോധ മേഖലയിലുള്ള ശാസ്ത്ര പഠനവും കണ്ടെത്തലുകളുടെ വളർച്ചയും അതിന്റെ ഉന്നതിയിൽ എത്തുമ്പോൾ നാം മറക്കാതിരിക്കേണ്ട ഒന്നുണ്ട്. ഇത്തരം ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക് ലോകരാജ്യങ്ങൾ ചരിത്രപരമായ കാൽവെപ്പുകൾ നടത്തുമ്പോൾ അതിനോട് പുറം തിരിഞ്ഞു നില്കാതെ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക് നമുക്കോരോരുത്തർക്കും കരുത്തു പകരാനാകണം. | ||
വരി 13: | വരി 14: | ||
ആരോഗ്യപരമായ നാളെയ്ക്കായ് നമുക്ക് കൈ കോർക്കാം. | ആരോഗ്യപരമായ നാളെയ്ക്കായ് നമുക്ക് കൈ കോർക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ മിസ്‌ന. കെ | | പേര്= ഫാത്തിമ മിസ്‌ന. കെ |
16:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൈ കോർക്കാം... നാളേക്ക് വേണ്ടി..
ക്രിയാത്മകമായ പ്രതിരോധ സംവിധാനങ്ങൾ എവിടെ തകരാറിലാകുന്നുവോ അവിടെയെല്ലാം മനുഷ്യകുലം അളവറ്റ വില നൽകേണ്ടി വന്നിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷി. ആരോഗ്യപരമല്ലാത്ത ചരിത്രാവർത്തനം നമ്മെ പിറകോട്ടു നടത്തും. അത് നമ്മുടെ വിദ്യാ സമ്പന്നതക്ക് ഭൂഷണമല്ല. രോഗപ്രതിരോധ മേഖലയിലുള്ള ശാസ്ത്ര പഠനവും കണ്ടെത്തലുകളുടെ വളർച്ചയും അതിന്റെ ഉന്നതിയിൽ എത്തുമ്പോൾ നാം മറക്കാതിരിക്കേണ്ട ഒന്നുണ്ട്. ഇത്തരം ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾക് ലോകരാജ്യങ്ങൾ ചരിത്രപരമായ കാൽവെപ്പുകൾ നടത്തുമ്പോൾ അതിനോട് പുറം തിരിഞ്ഞു നില്കാതെ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾക് നമുക്കോരോരുത്തർക്കും കരുത്തു പകരാനാകണം. രോഗ പ്രതിരോധത്തിന് ശാരീരികവും മാനസികവും ആയ ഘടകങ്ങൾ അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ, അവയുടെ പാചക രീതി, ഭക്ഷണ സമയം, ആവശ്യമായ വ്യായാമം ഇതിലെല്ലാം നാം കൃത്യതയും ശുചിത്വവും ഉറപ്പ് വരുത്തിയെ മതിയാകു. രോഗപ്രധിരോധ ശേഷി വർധിപ്പിക്കൽ അതിജീവനത്തിനു അനിവാര്യമാണ്. വൃത്തിയുള്ള പരിസ്ഥിതിയിൽ മാത്രമേ രോഗാണുക്കളിൽ നിന്ന് മുക്തി സാദ്ധ്യമാവൂ. രോഗ പ്രതിരോധം എന്നത് വിറ്റാമിൻ മരുന്നുകളുടെ പരിമിതമായ വൃത്തത്തിൽ മാത്രം വരച്ചു തീർക്കാൻ ആവുന്നതിലും അപ്പുറമാണ്. രോഗപ്രതിരോധത്തിന് ജീവിത ശൈലിയിൽ കൃത്യമായ ശ്രദ്ധ ചെലുത്തൽ അനിവാര്യമാണ്. ആരോഗ്യപരമായ നാളെയ്ക്കായ് നമുക്ക് കൈ കോർക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ