"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മനസിലെ ചോദ്യം./മനസിലെ ചോദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനസിലെ ചോദ്യമ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മനസിലെ ചോദ്യമ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മനസിലെ ചോദ്യമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}} <center> <poem>

16:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനസിലെ ചോദ്യമം

മനസ്സിലെ ചോദ്യം
_ - - - -
ഇനിയീ ഭൂമിയിൽ
പുഴകളുണ്ടാകുമോ ?
പുഴവക്കിലൊരു തൈ-
മാവ് ഉയിർകൊള്ളുമോ ?
മാവിൻ്റെ ചില്ലയിൽ പാട്ടൊന്നു മൂളാൻ
മണിക്കുയിലേ നീ
പറന്നിങ്ങുമോ?
ഇടനെഞ്ച് പൊട്ടി ഞാൻ
കേഴുകയാണമ്മേ
ഇനിയീ വഴിയിൽ
മനുജരെക്കാണുമോ ?
        അനശ്വര
          9 A
   ജി.വി.എച്ച്.എസ്.ആര്യാട്
 

അനശ്വര
9A ജി.വി.എച്ച്.എസ്സ് ആര്യാട്,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
=ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത