ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മനസിലെ ചോദ്യം./മനസിലെ ചോദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
മനസിലെ ചോദ്യം

മനസ്സിലെ ചോദ്യം
_ - - - -
ഇനിയീ ഭൂമിയിൽ
പുഴകളുണ്ടാകുമോ ?
പുഴവക്കിലൊരു തൈ-
മാവ് ഉയിർകൊള്ളുമോ ?
മാവിൻ്റെ ചില്ലയിൽ പാട്ടൊന്നു മൂളാൻ
മണിക്കുയിലേ നീ
പറന്നിറങ്ങുമോ?
ഇടനെഞ്ച് പൊട്ടി ഞാൻ
കേഴുകയാണമ്മേ
ഇനിയീ വഴിയിൽ
മനുജരെക്കാണുമോ ?
 
 

അനശ്വര
9A ജി.വി.എച്ച്.എസ്സ് ആര്യാട്,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത