"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/മാതാ ഭൂമി പ‌ുത്രോ ഹം പ‌ൃഥിമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Updation)

No edit summary
വരി 9: വരി 9:

സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും  മാത്രം  സംരക്ഷിച്ച് സ്വാർഥമായി പോയ തലമുറയാണ് നാം. നാളെ നാം നമ്മുടെ തലമുറക്ക് വേണ്ടി എന്താണ് ഈ പ്രകൃതിയിൽ കരുതി വെക്കുക?

നമ്മുടെ പരിസ്ഥിതിയിൽ ഈ ലോക്ക്‌ഡൗൺ കാലത്തെ മാറ്റങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമുക്ക് ഒരു പാട് കാര്യങ്ങൾ മനസിലാക്കാനില്ലേ? വളരെ ആരോഗ്യകരമായ ഒരു അന്തരീക്ഷമാണ് ഇപ്പോൾ നമ്മുടെ ചുറ്റിലും ഉള്ളത്

അപ്പോളഅ‍ ഈ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

അപ്പോൾ ഈ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ജൈവവൈവിധ്യം, ജലമലിനീകരണം, മാലിന്യസംസ്‌കരണം, ശബ്‌ദമലിനീകരണം തുടങ്ങി എണ്ണമിട്ട് പറയാൻ ചെറുതും വലുതുമായ നിരവധി കാരണങ്ങൾ ഉണ്ട്. ഈ കഴിഞ്ഞ രണ്ട് കൊല്ലം ഉണ്ടായ പ്രകൃതിദുരന്തങ്ങൾക്കപ്പുറം ഇപ്പോൾ നാം അനുഭവിക്കുന്ന കൊറോണവ്യാപനം വരെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് തരുന്ന പാഠങ്ങൾ ഒരുപാടുണ്ട്

നാം മനപൂർവ്വം കണ്ണടച്ചാൽ തീരുന്നതാണോ പ്രകൃതി സംരക്ഷണം. പ്രകൃതിയെ വാർത്തെടുക്കുന്ന പൈതൃകം നമ്മുടെ സമ്പത്തല്ലേ. എത്രയോ വർഷങ്ങൾക്ക് മുമ്പ് മുതുമുത്തശ്ശന്മാർ നമുക്ക് നേടിത്തന്ന പച്ചപ്പട്ടണിഞ്ഞ ഭൂമിയെ നാം നശിപ്പിക്കാൻ പാടുണ്ടോ? നമ്മൾ വിദ്യാർഥികൾ വിചാരിച്ചാൽ തടയാനും കരുതാനും നിയന്ത്രിക്കാനും പറ്റുന്നവ എന്തൊക്കെയാണ് ഉള്ളത്? ചിന്തിച്ച് നോക്കൂ . വീടും പരിസരവുമെങ്കിലും  പ്ലാസ്റ്റിക്ക് വിമുക്‌തമാക്കാൻ കഴിയും. നമുക്ക് സ്വന്തം ഭൂമിയില്ലെങ്കിലും അനുവദനീയമായ സ്ഥലങ്ങൾ കണ്ടെത്തി ചെടികളും മരങ്ങളും പിടിപ്പിക്കാം. [ എന്റെ പിറന്നാൾ ദിനത്തിൽ ഞാൻ പിടിപ്പിച്ച മരങ്ങൾ എന്റെ മുൻവിദ്യാലയത്തിൽ പൂത്തുലയുന്നുണ്ട്. സുഗന്ധം പരത്തുന്നുണ്ട്]

മരണങ്ങൾ സമ്മാനിക്കുന്ന പുഴകളും കുളങ്ങളും നൽകുന്ന ഭീതിയകറ്റാൻ അതിനെ പഠിക്കേണ്ടതുണ്ട്. അതേക്കുറിച്ച്  അറിയാത്ത നീന്തൽ പഠിക്കാത്ത എത്ര സഹോദരങ്ങളാണ് നമ്മെ വിട്ട് പോയത്. കുളങ്ങളെയപം പുഴകളെയും പാറക്കെട്ടുകളെയും കുറിച്ച് പഠിക്കാൻ വിനോദയാത്രകളാവാമല്ലോ? മത്സ്യസമ്പത്തിനെക്കുറിച്ചും ഇത്‌വഴി അറിവ് നേടാം. വയലുകൾ മുരടിപ്പിച്ച് മരവിപ്പിച്ച് വേണോ കെട്ടിടനിർമ്മാണം നടത്താൻ. ജൈവകൃഷിപരിപാലനം നമ്മുടെ കേരളത്തേക്കാൾ മറ്റെവിടെയാണ് നടത്താനാവുക. മറ്റെല്ലാ രാജ്യങ്ങളിലും ഉണ്ടായതിനേക്കാൾ കോവിഡ് 19നെ ചെറുത്ത് നിൽക്കാനായത് എന്ത് കൊണ്ടാണ്? നമ്മുടെ പരിസ്ഥിതി നമുക്ക് തന്ന ആരോഗ്യസമ്പത്ത് പ്രധാനഘടകമല്ലേ?

പരിസ്ഥിതി പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിച്ച് ആ ദിനം ഈ വാരം എന്നൊക്കെ പറയാതെ ഒരു പാഠ്യേതര വിഷയമാക്കി നാം ഇതിനെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വളരുന്ന തലമുറ പ്രകൃതി സംരക്ഷണബോധമുള്ളവരാകണം.

ഞങ്ങൾക്ക് മണ്ണിഷ്ടമാണ്, വെയിലും മഴയും കാറ്റും മഞ്ഞുമിഷ്ടമാണ്.  പുഴകളും അരുവികളും പക്ഷികളും ചങ്ങാതിമാരാകണം. പാഠപുസ്‌തകത്തിനുള്ളിലും ഫോട്ടോകളിലും കാണുന്നതിനുമപ്പുറം പ്രകൃതിയെ തൊട്ടറിയാൻ അവസരം ഉണ്ടാവണം. പ്രകൃതിസംരക്ഷണം കർശനമാക്കി നിയമനിർമ്മാണം നടത്തണം. അധ്യാപകരും രക്ഷകർത്താക്കളുടെയും സഹകരണത്തോടെയും പിന്തുണയോടെയും പ്രകൃതിസംരക്ഷണം ശക്‌തമാക്കുന്നതിനുള്ള ഒരു തലമുറ വിദ്യാലയങ്ങളിൽ ഉണ്ടാവണം. ഡോക്‌ടറായാലും നിയമപാലകരായാലും ഏത് നിലയിലുള്ളവർക്കും ആരോഗ്യത്തോടെ ജീവിക്കുന്നതിനും സുഖമരണത്തിനും നല്ല അന്തരീക്ഷവും പ്രകൃതിയും വേണം

നമ്മുടെ പരിസ്ഥിതിക്ക് വേണ്ടി നാം മാറ്റിവെക്കേണ്ട സുപ്രധാനമായ ഒരു കാര്യം എന്തെന്നാൽ , ഒരു കുടുംബത്തിൽ നാല് ചക്രങ്ങളും രണ്ട് ചക്രങ്ങളുമായി ഇന്ധനം നിറച്ചോടുന്ന വണ്ടികൾ എത്രയാണ്? അതിൽ ആവശ്യം എത്ര അനാവശ്യം എത്ര എന്ന്

{{BoxBottom1
{{BoxBottom1
| പേര്= കൻസ് അഹമ്മദ് കെ
| പേര്= കൻസ് അഹമ്മദ് കെ

16:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതാ ഭൂമി പ‌ുത്രോ ഹം പ‌ൃഥിമാ

പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പെട്ട് നമ്മുടെ നാട് നട്ടം തിരിഞ്ഞിരുന്നു. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങളിലേക്ക് നാം തിരിഞ്ഞത് കൊണ്ട് എന്ത് മാത്രം ദുരിതങ്ങളാണ് പ്രകൃതി ഏറ്റ് വാങ്ങിയത്? അത് നമ്മളെത്തന്നെയല്ലേ ബാധിച്ചതും ഇനി ബാധിക്കുന്നതും .

പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിന്റെ പാരിസ്ഥിതികപ്രശ്‌നങ്ങൾ സമഗ്രമായി നാം പഠിക്കുകയും പ്രശ്‌ന പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതും നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.

സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ് . നമ്മുടെ നമ്മുടെ മലയാള സംസ്‌കാരം ജനിച്ചത് പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ്. നാം ഭൂമിയെ മലിനമാക്കിയതിന്റെ പങ്കിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒട്ടേറെ സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ , ഈ കോവിഡ് 19 കാലഘട്ടത്തെ സാക്ഷി നിർത്തിക്കൊണ്ട് ഒരിക്കൽ കൂടി അടിവരയിട്ട് പറയാൻ കഴിയും നാം തന്നെയാണ് മുന്നിൽ . പക്ഷെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലും

സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർഥമായി പോയ തലമുറയാണ് നാം. നാളെ നാം നമ്മുടെ തലമുറക്ക് വേണ്ടി എന്താണ് ഈ പ്രകൃതിയിൽ കരുതി വെക്കുക?

നമ്മുടെ പരിസ്ഥിതിയിൽ ഈ ലോക്ക്‌ഡൗൺ കാലത്തെ മാറ്റങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമുക്ക് ഒരു പാട് കാര്യങ്ങൾ മനസിലാക്കാനില്ലേ? വളരെ ആരോഗ്യകരമായ ഒരു അന്തരീക്ഷമാണ് ഇപ്പോൾ നമ്മുടെ ചുറ്റിലും ഉള്ളത്

അപ്പോൾ ഈ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ജൈവവൈവിധ്യം, ജലമലിനീകരണം, മാലിന്യസംസ്‌കരണം, ശബ്‌ദമലിനീകരണം തുടങ്ങി എണ്ണമിട്ട് പറയാൻ ചെറുതും വലുതുമായ നിരവധി കാരണങ്ങൾ ഉണ്ട്. ഈ കഴിഞ്ഞ രണ്ട് കൊല്ലം ഉണ്ടായ പ്രകൃതിദുരന്തങ്ങൾക്കപ്പുറം ഇപ്പോൾ നാം അനുഭവിക്കുന്ന കൊറോണവ്യാപനം വരെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് തരുന്ന പാഠങ്ങൾ ഒരുപാടുണ്ട്

നാം മനപൂർവ്വം കണ്ണടച്ചാൽ തീരുന്നതാണോ പ്രകൃതി സംരക്ഷണം. പ്രകൃതിയെ വാർത്തെടുക്കുന്ന പൈതൃകം നമ്മുടെ സമ്പത്തല്ലേ. എത്രയോ വർഷങ്ങൾക്ക് മുമ്പ് മുതുമുത്തശ്ശന്മാർ നമുക്ക് നേടിത്തന്ന പച്ചപ്പട്ടണിഞ്ഞ ഭൂമിയെ നാം നശിപ്പിക്കാൻ പാടുണ്ടോ? നമ്മൾ വിദ്യാർഥികൾ വിചാരിച്ചാൽ തടയാനും കരുതാനും നിയന്ത്രിക്കാനും പറ്റുന്നവ എന്തൊക്കെയാണ് ഉള്ളത്? ചിന്തിച്ച് നോക്കൂ . വീടും പരിസരവുമെങ്കിലും പ്ലാസ്റ്റിക്ക് വിമുക്‌തമാക്കാൻ കഴിയും. നമുക്ക് സ്വന്തം ഭൂമിയില്ലെങ്കിലും അനുവദനീയമായ സ്ഥലങ്ങൾ കണ്ടെത്തി ചെടികളും മരങ്ങളും പിടിപ്പിക്കാം. [ എന്റെ പിറന്നാൾ ദിനത്തിൽ ഞാൻ പിടിപ്പിച്ച മരങ്ങൾ എന്റെ മുൻവിദ്യാലയത്തിൽ പൂത്തുലയുന്നുണ്ട്. സുഗന്ധം പരത്തുന്നുണ്ട്]

മരണങ്ങൾ സമ്മാനിക്കുന്ന പുഴകളും കുളങ്ങളും നൽകുന്ന ഭീതിയകറ്റാൻ അതിനെ പഠിക്കേണ്ടതുണ്ട്. അതേക്കുറിച്ച് അറിയാത്ത നീന്തൽ പഠിക്കാത്ത എത്ര സഹോദരങ്ങളാണ് നമ്മെ വിട്ട് പോയത്. കുളങ്ങളെയപം പുഴകളെയും പാറക്കെട്ടുകളെയും കുറിച്ച് പഠിക്കാൻ വിനോദയാത്രകളാവാമല്ലോ? മത്സ്യസമ്പത്തിനെക്കുറിച്ചും ഇത്‌വഴി അറിവ് നേടാം. വയലുകൾ മുരടിപ്പിച്ച് മരവിപ്പിച്ച് വേണോ കെട്ടിടനിർമ്മാണം നടത്താൻ. ജൈവകൃഷിപരിപാലനം നമ്മുടെ കേരളത്തേക്കാൾ മറ്റെവിടെയാണ് നടത്താനാവുക. മറ്റെല്ലാ രാജ്യങ്ങളിലും ഉണ്ടായതിനേക്കാൾ കോവിഡ് 19നെ ചെറുത്ത് നിൽക്കാനായത് എന്ത് കൊണ്ടാണ്? നമ്മുടെ പരിസ്ഥിതി നമുക്ക് തന്ന ആരോഗ്യസമ്പത്ത് പ്രധാനഘടകമല്ലേ?

പരിസ്ഥിതി പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിച്ച് ആ ദിനം ഈ വാരം എന്നൊക്കെ പറയാതെ ഒരു പാഠ്യേതര വിഷയമാക്കി നാം ഇതിനെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വളരുന്ന തലമുറ പ്രകൃതി സംരക്ഷണബോധമുള്ളവരാകണം.

ഞങ്ങൾക്ക് മണ്ണിഷ്ടമാണ്, വെയിലും മഴയും കാറ്റും മഞ്ഞുമിഷ്ടമാണ്. പുഴകളും അരുവികളും പക്ഷികളും ചങ്ങാതിമാരാകണം. പാഠപുസ്‌തകത്തിനുള്ളിലും ഫോട്ടോകളിലും കാണുന്നതിനുമപ്പുറം പ്രകൃതിയെ തൊട്ടറിയാൻ അവസരം ഉണ്ടാവണം. പ്രകൃതിസംരക്ഷണം കർശനമാക്കി നിയമനിർമ്മാണം നടത്തണം. അധ്യാപകരും രക്ഷകർത്താക്കളുടെയും സഹകരണത്തോടെയും പിന്തുണയോടെയും പ്രകൃതിസംരക്ഷണം ശക്‌തമാക്കുന്നതിനുള്ള ഒരു തലമുറ വിദ്യാലയങ്ങളിൽ ഉണ്ടാവണം. ഡോക്‌ടറായാലും നിയമപാലകരായാലും ഏത് നിലയിലുള്ളവർക്കും ആരോഗ്യത്തോടെ ജീവിക്കുന്നതിനും സുഖമരണത്തിനും നല്ല അന്തരീക്ഷവും പ്രകൃതിയും വേണം

നമ്മുടെ പരിസ്ഥിതിക്ക് വേണ്ടി നാം മാറ്റിവെക്കേണ്ട സുപ്രധാനമായ ഒരു കാര്യം എന്തെന്നാൽ , ഒരു കുടുംബത്തിൽ നാല് ചക്രങ്ങളും രണ്ട് ചക്രങ്ങളുമായി ഇന്ധനം നിറച്ചോടുന്ന വണ്ടികൾ എത്രയാണ്? അതിൽ ആവശ്യം എത്ര അനാവശ്യം എത്ര എന്ന്

കൻസ് അഹമ്മദ് കെ
8 ഡി ജി വി എച്ച് എസ് എസ് കഞ്ചിക്കോട് പാലക്കാട് ചിറ്റ‌ൂർ ഉപജില്ല
ചിറ്റ‌ൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം