"ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
നല്ലൊരു നാളയെ കാത്തിരിക്കാം
നല്ലൊരു നാളയെ കാത്തിരിക്കാം
</poem> </center>
</poem> </center>
{BoxBottom1
{BoxBottom1
| പേര്= റക് സ  കെ സി
| പേര്= റക് സ  കെ സി

16:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേയ്ക്ക്

 പരക്കുന്നു കൊറോണ ലോകമാകെ എങ്കിലും
ഭയക്കേണ്ട ജാഗ്രത ഉണ്ടായാല് മതി
കൈ കഴുകീടാം ശുദ്ധായായി
മാസ്ക് ധരിക്കാം പകരാതിരിക്കാന്
പുറത്തിറങ്ങാതെ വീട്ടിനുള്ളില്
ഒരുങ്ങിയിരിക്കാം തരുതലോടെ
വീട്ടു ഭക്ഷണത്തിന്റെ രുചിയറിഞ്ഞീടാം
ഫാസ്റ്റ് ഫുഡിനോട് വ്ട പറഞ്ഞീടാം
വീണ്ടെടുക്കാം അരോഗ്യവും സന്തോഷവും
നല്ലൊരു നാളയെ കാത്തിരിക്കാം


{BoxBottom1

പേര്= റക് സ കെ സി ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി എം യു പി സ്കൂൾ അരീക്കോട് സ്കൂൾ കോഡ്= ഉപജില്ല= അരീക്കോട് ജില്ല= മലപ്പുുറം തരം= color=

}}