ഉള്ളടക്കത്തിലേക്ക് പോവുക

"പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14767 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഭൂമി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

16:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി


ഒരു പൂവിരിഞ്ഞു മാനം തെളിഞ്ഞു
കൂട്ടുകാർ ഒന്നിച്ചു പാട്ടുപാടി
പൂന്തോട്ടം നിറയെ പൂവിരിഞ്ഞു
ഒരു കുഞ്ഞു പൂവ് പുഞ്ചിരിച്ചു

എന്തു രസമിതു നമ്മുടെ ഭൂമി
എങ്ങനെ നമുക്കിതാസ്വദിക്കാം.
മരവും ചെടികളും പൂവും പൂമ്പാറ്റയും
എന്തു രസമിതു ഈ ഭൂമി

വെയിലും മഴയും മഞ്ഞും വസന്തവും
ഭൂമി തന്നീണത്തെ സ്നേഹിക്കുന്നു
കാറ്റും കടലും പുഴകളും തോടും
എത്രമനോഹരം നമ്മുടെ ഭൂമി..

 

സിയ ദിലീപ്
6 B പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത