"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
16:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ്. 2019-ൽ ചൈനയിൽ പടർന്ന ഒരു മഹാ രോഗമാണ് corona വൈറസ്ന് Covid 19 എന്നാണ് ലോക ആരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. മരണ സംഖ്യ 100000 കടന്നു. അമേരിക്കയിലും ഇറ്റലിയിലും മരണ സംഖ്യ കുതിച്ചുയരുമ്പോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ Covid എന്ന വൈറസിനെ ഈ ലോകത്തു നിന്നു തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും പരസ്പരം അകലം പാലിച്ചും പൊതു ചടങ്ങിൽ പങ്കെടുക്കാതെയും ചെയ്തത് കൊണ്ട് ഈ രോഗത്തെ അകറ്റി നിർത്തുവാൻ കഴിഞ്ഞു.വ്യക്തി ശുചിത്വം പാലിക്കുകയാണ് രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള മാർഗം. പരിസ്ഥിതി പ്രേശ്നങ്ങളെ കുറിച് അവബോധം വളർത്താനും അതിനു വേണ്ടിയുള്ള കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് എല്ലാ വർഷവും June 5 ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം പരിസ്ഥിതി ദിനം ആചരിക്കുന്നു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം