"ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത }}

16:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ     

കൊറോണ
കൊറോണയെ-
ന്നൊരു വൈറസിനെ
പിടിച്ചു കെട്ടണം നമ്മൾക്ക്..............
കൈകഴുകേണം സോപ്പിട്ട്.....................
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മാസ്കുണ്ടാകേണം നമ്മൾക്ക്.............
ശുചിയായിരിക്കാം എപ്പോഴും.....
ആൾക്കൂട്ടത്തിൽ പോകാതെ,
വീട്ടിലിരിക്കാം നമ്മൾക്ക്.....
പ്രതിരോധിക്കാം ഒന്നായി...................
 

ആനന്ദ്.എ .എസ്.
3 എ ഗവ യു.പി.എസ് വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത