"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കുട്ടിയും കൊതുകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിയും കൊതുകും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verified1|name=PRIYA|തരം= കവിത}}
അനന്യ എസ്സ്
3 F

15:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടിയും കൊതുകും

കുഞ്ഞികൊതുകേ .......കുഞ്ഞികൊതുകേ..... എവിടെപോകുന്നു ?
ഡങ്കീ പരത്താൻ ഡങ്കീ പരത്താൻ പോകുകയാണ് ഞാൻ
ചുണ്ടനെലി ... ചുണ്ടനെലി... എവിടെപോകുന്നു ?
എലിപ്പനി പരത്താൻ എലിപ്പനി പരത്താൻ പോകുകയാണ് ഞാൻ
വൗവ്വാലേ.... വൗവ്വാലേ .. എവിടെപോകുന്നു ?
നിപ്പ പരത്താൻ നിപ്പ പരത്താൻ പോകുകയാണ് ഞാൻ
എലിചെള്ളേ .. എലിചെള്ളേ.. എവിടെപോകുന്നു ?
പ്ലേഗ് പരത്താൻ പ്ലേഗ് പരത്താൻ പോകുകയാണ് ഞാൻ
ചിന്നു കൊതുകേ... ചിന്നു കൊതുകേ...... എവിടെപോകുന്നു ?
മന്ത് പരത്താൻ മന്ത് പരത്താൻ പോകുകയാണ് ഞാൻ
ചിണ്ടൻ കുറുക്കാ... ചിണ്ടൻ കുറുക്കാ..... എവിടെപോകുന്നു?
ചപ്പും ചവറും പ്ലാസ്റ്റിക് വലിച്ചെറിയാൻ പോകുകയാണ് ഞാ‍ൻ
അരുതെ അരുതെ എറിയരുതെ.. ചപ്പും ചവറും എറിയരുതെ...
എലിയും കൊതുകും പെരുകിയാൽ രോഗം നമ്മെ പിടികൂടും.
 

അനന്യ എസ്സ്
3 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത