"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
എത്ര സുന്ദരമാണന്റെ നാട്
എത്ര സുന്ദരമാണന്റെ നാട്
എന്റെ മലയാളനാട്
എന്റെ മലയാളനാട്
പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ ഒരു കോവിഡ്കാലം വേണ്ടി വന്നു
പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ  
ഒരു കോവിഡ്കാലം വേണ്ടി വന്നു
എങ്ങും ആളും ബഹളമില്ല
എങ്ങും ആളും ബഹളമില്ല
എങ്ങും ചപ്പുചവറുകൂനയില്ല
എങ്ങും ചപ്പുചവറുകൂനയില്ല

15:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

  
എത്ര സുന്ദരമാണന്റെ നാട്
എന്റെ മലയാളനാട്
പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ
ഒരു കോവിഡ്കാലം വേണ്ടി വന്നു
എങ്ങും ആളും ബഹളമില്ല
എങ്ങും ചപ്പുചവറുകൂനയില്ല
എങ്ങും ഭക്ഷണത്തിന്റെ മിച്ചമില്ല
ആഡംബര വിവാഹങ്ങളില്ല
വാഹനത്തിന്റെ കലമ്പ ലില്ല
ഉത്സവത്തിന്റെ ശബ്ദകോലാഹലങ്ങളില്ല
എല്ലാരും കൈക്കോട്ടും വിത്തുമെടുക്കുന്നു
പഴമയിലേക്ക്
തിരിഞ്ഞു നടക്കുന്നു
എന്റെ ഭൂമി ശുദ്ധമായി തീരുന്നു
എങ്ങും ശുദ്ധ വായു നിറയുന്നു

ഫിദ റ്റി
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത