"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിനുള്ളിൽ | color= 5 }} <poem> <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <poem> <center>
  <poem> <center>
 
മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു
മനുഷ്യൻ മനുഷ്യനെ വെറുക്കുന്നു
മനുഷ്യ മനസ്സിൽ ഭീതി നിറയ്ക്കും
മാരകമാമീ വൈറസ്
തകർക്കണം തകർക്കണം
നമ്മളീ കുഞ്ഞൻ കണ്ണിയെ
തുരത്തിയോടിക്കണം
</center> </poem>
</center> </poem>
{{BoxBottom1
{{BoxBottom1

15:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീട്ടിനുള്ളിൽ
 

മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു
മനുഷ്യൻ മനുഷ്യനെ വെറുക്കുന്നു
മനുഷ്യ മനസ്സിൽ ഭീതി നിറയ്ക്കും
മാരകമാമീ വൈറസ്
തകർക്കണം തകർക്കണം
നമ്മളീ കുഞ്ഞൻ കണ്ണിയെ
തുരത്തിയോടിക്കണം

Mukthar
5.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത