ഉള്ളടക്കത്തിലേക്ക് പോവുക

"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anup13652 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anup13652 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നല്ല നാളേയ്ക്കായ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നല്ല നാളേയ്ക്കായ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

15:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേയ്ക്കായ്

പരിസ്ഥിതി നമ്മുടെ രണ്ടാം ഭവനം
എന്നും എന്നും ശുചിയായ് വയ്ക്കൂ
രോഗാണുക്കളെ ഇല്ലാതാക്കൂ
ആരോഗ്യമുള്ളൊരു നാളേക്കായി
നല്ലൊരു ജനതയെ വാർത്തെടുക്കാൻ
പ്രതിരോധശേഷി നിലനിർത്താൻ
ശുചിത്വ ശീലം പാലിക്കൂ
ആരോഗ്യമുള്ളൊരു ഭക്ഷണ രീതി
എന്നും എന്നും നിലനിർത്തൂ

ഹരിനന്ദ് പി വി
(2 A) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത